അപ്പുറത്തൊരു കൊച്ചു വീട്
വീട്ടിലുണ്ട് ഒരു അമ്മുമ്മ
അഞ്ചുമുണ്ടല്ലൊ ആൺമക്കൾ
അവരാറുമില്ല കൂട്ടിനു
ഒറ്റക്കാണ് അമ്മുമ്മ
മക്കൾ അഞ്ചും പുറത്താണ്
വീട്ടില് നാലൊരു ഫ്രിഡ്ജില്ല
വീട്ടിലൊരു നല്ലൊരു ലൈറ്റില്ല
മരുമക്കൾക്കിതു പറ്റില്ല
ഒറ്റക്കാണ് അമ്മുമ്മ
പെട്ടെന്ന് എത്തി ഫോൺകാൾ
മക്കളെല്ലാം വരുന്നെന്നു
അയ്യോ കാരണം എന്തെന്നോ
കൊറോണ തന്നെ അല്ലാതെന്തു?