"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ശുചിത്വവും കോവിഡും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും കോവിഡും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

15:15, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വവും കോവിഡും

കൂട്ടുകാരെ നാം എല്ലാവരും ഇപ്പോൾ മാറാ രോഗത്തിന്റെ പിടിയിലാണ്. ഈ വെക്കേഷനിൽ നാം ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട കാര്യമാണ് ശുചിത്വവും അതുപോലെ തന്നെ രോഗ പ്രതിരോധവും. നാം ആവശ്യമില്ലാതെ പുറത്ത് ഇറങ്ങരുത്, പൊതു സ്ഥലത്തു തുപ്പരുത്, മാസ്ക് സാനിടൈസാറോ ഇല്ലാതെ പുറത്ത് ഇറങ്ങരുത്എന്നിങ്ങനെ ഉള്ള സർക്കാർ നിയമങ്ങൾ നാം പാലിക്കണം. നാം എല്ലാവരും ഇതിനു മാതൃക ആവണം. സർക്കാറിന്റെ ഈ നിയമങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ corona എന്ന മാരക രോഗത്തിന്റെ പിടയിലകപ്പെടും നമ്മൾ. അതിനാൽ കൂട്ടുകാരേ, ലോകമെമ്പാടും പകർന്നു കൊണ്ടിരിക്കുന്ന corona എന്ന മഹാമാരിയെ നമുക്ക് ഒന്നിച്ച് തുരത്തേണ്ടതുണ്ട്. ഈ നിയമങ്ങൾ പാലിക്കാതെ നടന്ന് നാം വിഢികൾ ആവരുത്. നാം ഒത്തൊരുമിച് നമ്മുടെ ശരീരത്തെയും സമൂഹത്തെയും രക്ഷിക്കണം അതിനാൽ കൂട്ടുകാരേ,സർക്കാരിന്റെ ഈ നിയമങ്ങൾ പാലിക്കാതെയുള്ള നമ്മുടെ നടത്തം ഇതിലും വലിയ മഹാമാരിക്ക് ഇടയാവും.

റാഫിയാ നൈഷാന പി. പി
4.C എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം