എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ശുചിത്വവും കോവിഡും
ശുചിത്വവും കോവിഡും
കൂട്ടുകാരെ നാം എല്ലാവരും ഇപ്പോൾ മാറാ രോഗത്തിന്റെ പിടിയിലാണ്. ഈ വെക്കേഷനിൽ നാം ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട കാര്യമാണ് ശുചിത്വവും അതുപോലെ തന്നെ രോഗ പ്രതിരോധവും. നാം ആവശ്യമില്ലാതെ പുറത്ത് ഇറങ്ങരുത്, പൊതു സ്ഥലത്തു തുപ്പരുത്, മാസ്ക് സാനിടൈസാറോ ഇല്ലാതെ പുറത്ത് ഇറങ്ങരുത്എന്നിങ്ങനെ ഉള്ള സർക്കാർ നിയമങ്ങൾ നാം പാലിക്കണം. നാം എല്ലാവരും ഇതിനു മാതൃക ആവണം. സർക്കാറിന്റെ ഈ നിയമങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ corona എന്ന മാരക രോഗത്തിന്റെ പിടയിലകപ്പെടും നമ്മൾ. അതിനാൽ കൂട്ടുകാരേ, ലോകമെമ്പാടും പകർന്നു കൊണ്ടിരിക്കുന്ന corona എന്ന മഹാമാരിയെ നമുക്ക് ഒന്നിച്ച് തുരത്തേണ്ടതുണ്ട്. ഈ നിയമങ്ങൾ പാലിക്കാതെ നടന്ന് നാം വിഢികൾ ആവരുത്. നാം ഒത്തൊരുമിച് നമ്മുടെ ശരീരത്തെയും സമൂഹത്തെയും രക്ഷിക്കണം അതിനാൽ കൂട്ടുകാരേ,സർക്കാരിന്റെ ഈ നിയമങ്ങൾ പാലിക്കാതെയുള്ള നമ്മുടെ നടത്തം ഇതിലും വലിയ മഹാമാരിക്ക് ഇടയാവും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം