"എ എൽ പി എസ് മണ്ടകക്കുന്ന്/ഒഴിവു കാലം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
}}
}}
  <center>
  <center>
കൂട്ടിൽ അടച്ച കിളികളെ പോലെയാണല്ലോ എന്നുടെ ഒഴിവു കാലം !                                                                   
കൂട്ടിൽ അടച്ച കിളികളെ  
പോലെയാണല്ലോ എന്നുടെ ഒഴിവു കാലം !                                                                   
  കൂട്ടിനു വീട്ടുകാർ മാത്രമായി ഉള്ളൊരു  
  കൂട്ടിനു വീട്ടുകാർ മാത്രമായി ഉള്ളൊരു  
  ജീവിതം ആണെൻ ഒഴിവു കാലം...!  
  ജീവിതം ആണെൻ ഒഴിവു കാലം...!  
വരി 13: വരി 14:
  കളകളം പാടുന്ന കിളികൾ തൻ നാദത്താൽ                                   
  കളകളം പാടുന്ന കിളികൾ തൻ നാദത്താൽ                                   
  ആനന്ദമാടി ഞാൻ ഇരിക്കും...
  ആനന്ദമാടി ഞാൻ ഇരിക്കും...
കുട്ടുകാർ വന്നില്ല കൂട്ടു കൂടിയില്ല നാട്ടിൽ  
കുട്ടുകാർ വന്നില്ല കൂട്ടു കൂടിയില്ല നാട്ടിൽ
കോറോണ കടന്നു വന്നു ഏറ്റം  
കോറോണ കടന്നു വന്നു ഏറ്റം  
ഭയാനകമായ ആ നാമത്തെ കേട്ടു ജനങ്ങൾ  അമ്പരന്നു..!
ഭയാനകമായ ആ നാമത്തെ കേട്ടു ജനങ്ങൾ  അമ്പരന്നു..!

14:48, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം


ഒഴിവു കാലം...

കൂട്ടിൽ അടച്ച കിളികളെ പോലെയാണല്ലോ എന്നുടെ ഒഴിവു കാലം !

കൂട്ടിനു വീട്ടുകാർ മാത്രമായി ഉള്ളൊരു 
ജീവിതം ആണെൻ ഒഴിവു കാലം...! 
കൂവി ഉണർത്തുന്ന കോഴി- തൻ കൂവിനാൽ 
നേരം പുലരുമ്പോൾ ഞാനുണരും 
കളകളം പാടുന്ന കിളികൾ തൻ നാദത്താൽ                                   
ആനന്ദമാടി ഞാൻ ഇരിക്കും...

കുട്ടുകാർ വന്നില്ല കൂട്ടു കൂടിയില്ല നാട്ടിൽ കോറോണ കടന്നു വന്നു ഏറ്റം ഭയാനകമായ ആ നാമത്തെ കേട്ടു ജനങ്ങൾ അമ്പരന്നു..!

കൈകൾ കഴുകേണം അകലം പാലിക്കേണം  
മാരകമാം  ആ രോഗം വരാതിടാൻ...  .
നാടിന്റെ രക്ഷക്കായി  ഒത്തൊരുമിച്ചിടാം -
അതിനായി വീട്ടിൽ കഴിഞ്ഞു കൂടാം...      

                          
അഫ്ലഹ്. എം .കെ
III.B. എ എൽ പി എസ് മണ്ടകക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത