"ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} |
14:10, 3 മേയ് 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
കൊറോണ എന്ന മഹാമാരി ലോകത്തെ പിടിച്ച് കുലുക്കുകയാണ്.പ്രിയപ്പെട്ട പലരും പലർക്കും നഷ്ടമായിക്കൊണ്ടിരിക്കുന്നു.കൊറോണയെ മരുന്ന് കൊണ്ട് പിടിച്ച് കെട്ടാൻ സാധിക്കുന്നില്ല.ഈ സാഹചര്യത്തിൽ നാം പലവട്ടം ആവർത്തിച്ച് കേട്ടതാണ് രോഗ പ്രതിരോധശേഷിയുള്ളവർ ഇതിനെ അതിജീവിക്കുന്നു എന്ന്.അത് കൊണ്ട് തന്നെയാണ് കുട്ടികൾക്കും പ്രായമായവർക്കും കൂടുതൽ പരിഗണന നൽകിയതും.. രോഗ പ്രതിരോധശേഷി കൂട്ടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.വാരിവലിച്ചു തിന്നാതെ ചിട്ടയായ ഭക്ഷണശീലങ്ങൾ പാലിക്കണം.ഇലക്കറികൾ, പഴവർഗങ്ങൾ, പരിപ്പ്, കടല മുതലായവ എല്ലാം ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.വെള്ളം ധാരാളം കുടിക്കുക.കൈകൾ ഇടയ്ക്കിടെ നന്നായി കഴുകുക.നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും കാത്തുസൂക്ഷിക്കേണ്ടത് നമ്മളാണ്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം