Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| കരുതലായ് വീട്ടിലിരിക്കുന്നു ഞാനിന്നൊരു സന്തുഷ്ട സ്വപ്നവുമായ്
| |
| കൊറോണ എന്നൊരു കൊല്ലുന്ന രോഗത്തെ
| |
| മാലോകരൊക്കെ ഭയന്നിരിക്കെ
| |
| ഒന്നിച്ചു നേരിടാം വീട്ടിലിരിക്കെ നാം
| |
| മാനവ ജീവിത വിജയത്തിനായ്
| |
| കയ്കളൊക്കെ കഴുകണം മടികൂടാതെ മുഖാവരണവും ധരിച്ചിടേണം
| |
| മറ്റുള്ളവരിൽ നിന്നകന്നു നിന്നീടണം
| |
| സമ്പർക്കാൽ രോഗം വരാതിരിക്കാൻ
| |
| ആവശ്യമില്ലാത്ത യാത്രകളൊക്കെയും
| |
| മാറ്റിവെച്ചീടണമൊട്ടുകാലം
| |
| മാരകമായ മഹാരോഗ മാരിയെ
| |
| മറികടക്കും നമ്മളിതു നിശ്ചയം
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവിക എ ഷിബു
| |
| | ക്ലാസ്സ്= 2 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കാവുങ്കൽ പഞ്ചായത്ത് എൽ.പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 34231
| |
| | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Sachingnair| തരം= കവിത}}
| |
13:34, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം