"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ കാർട്ടൂണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:
Image:cart16.jpg|
'''മാഷേ..... വിഷുവായിട്ട് ഒരു കൈനീട്ടം തരാതെ പോകല്ലേ....'''
'''അതിന് തനിക്കെന്നും വിഷുവല്ലേ....? കൈ നീട്ടിയല്ലേ എന്നും ഇരിപ്പ്....!rpk
Image:cart16.jpg|
'''മാഷേ..... വിഷുവായിട്ട് ഒരു കൈനീട്ടം തരാതെ പോകല്ലേ....'''
'''അതിന് തനിക്കെന്നും വിഷുവല്ലേ....? കൈ നീട്ടിയല്ലേ എന്നും ഇരിപ്പ്....!rpk
14/04/2010'''
14/04/2010'''
Image:cartx3.jpg|'''തരൂര്‍ സാറേ കളി തുടങ്ങും മുമ്പേ സംഗതി 'ഔട്ടാ'യല്ലോ.....?ഇനിയെന്തു ചെയ്യും...?'''
'''ങാ മാഷോ, ഹേയ് ഒന്നുമില്ല, ഒക്കെ 'കന്നുകാലി ക്ലാസുകളുടെ' കളിയാ. ട്വീറ്ററും സുനന്ദ സ്വെറ്ററും പുതച്ചങ്ങു നടക്കും. അല്ല പിന്നേ.....!  - rpk 19/04/2010'''
Image:cartx3.jpg|'''തരൂര്‍ സാറേ കളി തുടങ്ങും മുമ്പേ സംഗതി 'ഔട്ടാ'യല്ലോ.....?ഇനിയെന്തു ചെയ്യും...?'''
'''ങാ മാഷോ, ഹേയ് ഒന്നുമില്ല, ഒക്കെ 'കന്നുകാലി ക്ലാസുകളുടെ' കളിയാ. ട്വീറ്ററും സ്വെറ്ററും പുതച്ചങ്ങു നടക്കും. അല്ല പിന്നേ.....!  - rpk 19/04/2010'''
</gallery>
</gallery>

14:19, 19 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

NB:- മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് കാര്‍ട്ടൂണ്‍ പരമ്പരയോട് ഇതിലെ ചിത്രങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ സ്കൂള്‍ കുട്ടികളില്‍ കാര്‍ട്ടൂണുകളോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലെ അടിക്കുറിപ്പുകള്‍ തീര്‍ത്തും സ്കൂള്‍ തലത്തിന്റെ പരിധിയിലൊതുക്കാന്‍ കഴിവതും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമായി മറ്റൊരു കാര്‍ട്ടൂണ്‍ താള്‍ തുറന്നിട്ടുണ്ട്. --ആര്‍.പ്രസന്നകുമാര്‍.