"ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/കൊറോ​​​​​​​​​​ണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}


<center> <ലേഖനം>
ലോകം മുഴുവൻ കൊവിഡ് 19 എന്ന മഹാമാരിയുടെ  
ലോകം മുഴുവൻ കൊവിഡ് 19 എന്ന മഹാമാരിയുടെ  
പിടിയിലാണ്. നമ്മൾ ഇതിൽ നിന്നും രക്ഷനേടാനായി
പിടിയിലാണ്. നമ്മൾ ഇതിൽ നിന്നും രക്ഷനേടാനായി
സാമൂഹ്യ അകലം പാലിക്കണം സാനിറൈറസർ
സാമൂഹ്യ അകലം പാലിക്കണം സാനിറൈറസർ
ഉപയോഗിക്കണം (സോപ്പ്,വെള്ളം ഉപയോഗിച്ച്
ഉപയോഗിക്കണം (സോപ്പ്,വെള്ളം ഉപയോഗിച്ച്
കൈ കഴുകണം).സർക്കാരിൻെറ,ആരോഗ്യ വകുപ്പിൻെറ
കൈ കഴുകണം). സർക്കാരിൻെറ, ആരോഗ്യ വകുപ്പിൻെറ നിർദ്ദേശങ്ങൾ പാലിക്കണം. അകലം പാലിച്ചുകൊണ്ട് തന്നെ നമുക്ക് പരസ്പരം സഹായിക്കാം. കൊറോണക്കെതിരെ പടപൊരുതാം. ആരോഗ്യ പ്രവർത്തകരേയും
നിർദ്ദേശങ്ങൾ പാലിക്കണം.അകലം പാലിച്ചുകൊണ്ട്  
പോലീസുകാരേയും അഭിനന്ദിക്കാം. ഈ കൊറോണ കാലത്ത് കുട്ടികളായ നമുക്ക് കൂട്ടം കൂടി കളിക്കാൻ സാധിച്ചില്ലെങ്കിലും
തന്നെ നമുക്ക് പരസ്പരം സഹായിക്കാം.കൊറോണ
അച്ഛനമ്മമാരുടെ കൂടെ കളിക്കാം, പുസ്തകങ്ങൾ വായിക്കാം,പഠിക്കാം,ചെറിയ പണികൾ ചെയ്യാം. അത്യാവശ്യത്തിനു പുറത്തു പോകണമെങ്കിൽ നിർബന്ധമായും മാസ്ക്ധരിക്കണം. പൊതുവിടങ്ങളിൽ തുപ്പരുത്(തുപ്പിയാൽ തോറ്റു പോകും). എന്തിനും മറ്റൊരുവശമുണ്ടല്ലോ... ജനങ്ങൾ പുറത്തിറങ്ങാത്തതിനാൽ പരിസരമലിനീകരണം കുറ‍‍‍ഞ്ഞ‌ു. ഓസോൺ പാളിയിലെ ദ്വാരം അടഞ്ഞു.ആകാശ കാഴ്ചകൾ കാണാൻ സാധിക്കുന്നു.വൈറസിന്റെ പിൻബലമില്ലാതെ തന്നെ ശുചിത്വം പാലിക്കാൻ
ക്കെതിരെ പടപൊരുതാം.ആരോഗ്യ പ്രവർത്തകരേയും
നമുക്ക് പഠിക്കാം. കൊറോണയെ തുരത്താം. അതിനായി നമ്മുടെ
പോലീസുകാരേയും അഭിനന്ദിക്കാം.ഈ കൊറോണ കാലത്ത്  
ശാസ്ത്രജ്ഞൻമാർ അഹോരാത്രം പണിയെടുക്കുന്നു. വാക്സിൻ എത്രയും പെട്ടെന്ന്അവർക്ക്കണ്ടെത്താൻ സാധിക്കട്ടെ.
കുട്ടികളായ നമുക്ക് കൂട്ടം കൂടി കളിയ്ക്യാൻ സാധിച്ചില്ലെങ്കിലും
കൂട്ടുകാരെ വരും നാളുകളിൽ നമുക്ക് കൈകോർക്കാനായി അകലം പാലിക്കാം, ചങ്ങല പൊട്ടിക്കാം, മാസ്ക് ധരിക്കാം, വീട്ടിൽ
അച്ഛനമ്മമാരുടെ കൂടെ കളിയ്ക്കാം,പുസ്തകങ്ങൾ വായിക്കാം,
ഒതുങ്ങി കൂടാം.വൈറസിനോട്പടപൊരുതി നാടിനെ രക്ഷിക്കുന്ന ഓരോരുത്തരോടും നന്ദി പറയാം. ഈ മഹാമാരിയോട് വിടപറയുന്ന ഒരു പ്രഭാതത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാം.
പഠിയ്ക്കാം,ചെറിയ പണികൾ ചെയ്യാം.അത്യാവശ്യത്തിനു
 
പുറത്തുപോകണമെങ്കിൽ നിർബന്ധമായും മാസ്ക്
ധരിക്കണം.പൊതുവിടങ്ങളിൽ തുപ്പരുത്(തുപ്പിയാൽ തോറ്റു പോകും)
.എന്തിനും മറ്റൊരു വശമുണ്ടല്ലോ...ജനങ്ങൾ പുറത്തിറങ്ങാ
ത്തതിനാൽ പരിസരമലിനീകരണം കുറ‍‍‍ഞ്ഞ‌ു.ഓസോൺ പാളിയിലെ ദ്വാരം  
അടഞ്ഞു.ആകാശ കാഴ്ചകൾ കാണാൻ സാധിക്കുന്നു.
വൈറസിന്റെ പിൻബലമില്ലാതെ തന്നെ ശുചിത്വം പാലിക്കാൻ
നമുക്ക് പഠിയ്കാം.കൊറോണയെ തുരത്താം.അതിനായി നമ്മുടെ
ശാസ്ത്രജ്ഞൻമാർ അഹോരാത്രം പണിയെടുക്കുന്നു.
വാക്സിൻ എത്രയും പെട്ടെന്ന്അവർക്ക്കണ്ടെത്താൻ സാധിക്കട്ടെ.
കൂട്ടുക്കാരെ വരും നാളുകളിൽ നമുക്ക് കൈകോർക്കാനായി  
അകലം പാലിയ്ക്കാം,ചങ്ങല പൊട്ടിയ്ക്കാം,മാസ്ക് ധരിയ്ക്കാം,വീട്ടിൽ
ഒതുങ്ങി കൂടാം.വൈറസിനോട്പടപൊരുതി നാടിനെ രക്ഷിക്കുന്ന  
ഓരോരുത്തരോടും നന്ദി പറയാം.ഈ മഹാമാരിയോട്
വിടപറയുന്ന ഒരു പ്രഭാതത്തിനായി പ്രതീക്ഷയോടെ കാത്തിരിയ്ക്കാം.
</ലേഖനം> </center>
{{BoxBottom1
{{BoxBottom1
| പേര്= അഭിനന്ദ് കെ ജെ
| പേര്= അഭിനന്ദ് കെ ജെ
| ക്ലാസ്സ്=     <!-- 5 A -->
| ക്ലാസ്സ്= 5 A  <!-- 5 A -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ഗവ.മോഡൽ ബോയ്സ് ഹൈസ്കൂൾ , തൃശ്ശൂർ, തൃശ്ശൂർ ഈസ്റ്റ് -->
| സ്കൂൾ=   ഗവ.മോഡൽ ബോയ്സ് ഹൈസ്കൂൾ തൃശ്ശൂർ       <!-- -->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 22056
| ഉപജില്ല=       <!--  തൃശ്ശൂർ ഈസ്റ്റ് -->  
| ഉപജില്ല= തൃശ്ശൂർ ഈസ്റ്റ്      <!--  തൃശ്ശൂർ ഈസ്റ്റ് -->  
| ജില്ല=  തൃശ്ശൂർ  
| ജില്ല=  തൃശ്ശൂർ  
| തരം=     <!-- ലേഖനം -->   
| തരം=   ലേഖനം  <!-- ലേഖനം -->   
| color=     <!-- color - 1  -->
| color=   3  <!-- color - 1  -->
}}
}}
{{Verification4|name=Subhashthrissur|തരം =ലേഖനം}}

09:22, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

ലോകം മുഴുവൻ കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ്. നമ്മൾ ഇതിൽ നിന്നും രക്ഷനേടാനായി സാമൂഹ്യ അകലം പാലിക്കണം സാനിറൈറസർ ഉപയോഗിക്കണം (സോപ്പ്,വെള്ളം ഉപയോഗിച്ച് കൈ കഴുകണം). സർക്കാരിൻെറ, ആരോഗ്യ വകുപ്പിൻെറ നിർദ്ദേശങ്ങൾ പാലിക്കണം. അകലം പാലിച്ചുകൊണ്ട് തന്നെ നമുക്ക് പരസ്പരം സഹായിക്കാം. കൊറോണക്കെതിരെ പടപൊരുതാം. ആരോഗ്യ പ്രവർത്തകരേയും പോലീസുകാരേയും അഭിനന്ദിക്കാം. ഈ കൊറോണ കാലത്ത് കുട്ടികളായ നമുക്ക് കൂട്ടം കൂടി കളിക്കാൻ സാധിച്ചില്ലെങ്കിലും അച്ഛനമ്മമാരുടെ കൂടെ കളിക്കാം, പുസ്തകങ്ങൾ വായിക്കാം,പഠിക്കാം,ചെറിയ പണികൾ ചെയ്യാം. അത്യാവശ്യത്തിനു പുറത്തു പോകണമെങ്കിൽ നിർബന്ധമായും മാസ്ക്ധരിക്കണം. പൊതുവിടങ്ങളിൽ തുപ്പരുത്(തുപ്പിയാൽ തോറ്റു പോകും). എന്തിനും മറ്റൊരുവശമുണ്ടല്ലോ... ജനങ്ങൾ പുറത്തിറങ്ങാത്തതിനാൽ പരിസരമലിനീകരണം കുറ‍‍‍ഞ്ഞ‌ു. ഓസോൺ പാളിയിലെ ദ്വാരം അടഞ്ഞു.ആകാശ കാഴ്ചകൾ കാണാൻ സാധിക്കുന്നു.വൈറസിന്റെ പിൻബലമില്ലാതെ തന്നെ ശുചിത്വം പാലിക്കാൻ നമുക്ക് പഠിക്കാം. കൊറോണയെ തുരത്താം. അതിനായി നമ്മുടെ ശാസ്ത്രജ്ഞൻമാർ അഹോരാത്രം പണിയെടുക്കുന്നു. വാക്സിൻ എത്രയും പെട്ടെന്ന്അവർക്ക്കണ്ടെത്താൻ സാധിക്കട്ടെ. കൂട്ടുകാരെ വരും നാളുകളിൽ നമുക്ക് കൈകോർക്കാനായി അകലം പാലിക്കാം, ചങ്ങല പൊട്ടിക്കാം, മാസ്ക് ധരിക്കാം, വീട്ടിൽ ഒതുങ്ങി കൂടാം.വൈറസിനോട്പടപൊരുതി നാടിനെ രക്ഷിക്കുന്ന ഓരോരുത്തരോടും നന്ദി പറയാം. ഈ മഹാമാരിയോട് വിടപറയുന്ന ഒരു പ്രഭാതത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാം.

അഭിനന്ദ് കെ ജെ
5 A ഗവ.മോഡൽ ബോയ്സ് ഹൈസ്കൂൾ തൃശ്ശൂർ
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം