"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

05:51, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

  നാളിതുവരെ കാണാത്തകാലം
 നാടിതുവരെ കാണാത്തകാലം
         മാനവരിതുവരെ കാണാക്കാലം
                    കൊറോണക്കാല൦ ലോക്ഡൗൺകാലം
           പ്രതിരോധിക്കാം അതിജീവിക്കാം
           മാസ്കുകളാലെ മുഖംമറയ്ക്കാം
           സോപ്പുകളാലെ ശുചിയായീടാം
              വീട്ടിലിരിക്കാംസുരക്ഷിതരാവാം
                  സാമൂഹ്യഅകലംപാലി‍‍‍‍‍ച്ചീടാം
                   നല്ലൊരുപാ‍‍‍ഠംനൽകുംകാലം
                     നാമൊരുനാളുംമറന്നീടല്ലേ!!!
                

               


,ഡോൺ റോസ് ജോ൪ജ്ജ്
5 B സി.എം.എസ്.ഹൈസ്കൂൾ .മുണ്ടിയപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത