"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ക്വാറന്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ക്വാറന്റൈൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
23:09, 2 മേയ് 2020-നു നിലവിലുള്ള രൂപം
ക്വാറന്റൈൻ
വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ചുവരുകൾ ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചു. "ആരായിരിക്കും ഈ പാതിരാവിൽ ?" AC യുടെ മുകളിൽ പറ്റിപ്പിടിച്ചിരുന്ന് ഗൗളി ചോദിച്ചു. " കള്ളന്മാർ ..?" മെത്തയുടെ മടക്കുകൾക്കിടയിൽ നിന്നെത്തി വലിഞ്ഞ് തലയിണ ആവലാതിപ്പെട്ടു. പെട്ടെന്ന്... മുറി തുറന്നകത്തേക്ക് വന്ന വീട്ടുടമസ്ഥരെക്കണ്ടവർ ആശ്ചര്യപ്പെട്ടു. " ക്വാറന്റൈനിൽ ആണത്രേ" ഗൗളി അടക്കം പറഞ്ഞു. "ആഹാ,... അനുഭവിക്കട്ടെ. നമുക്കിനി ആഘോഷിക്കാം" നിശ്ചലമായി കിടന്നിരുന്ന പങ്ക ആവേശത്തോടെ കറങ്ങാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ