"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
</p> | </p> | ||
{{BoxBottom1 | |||
| പേര്= റിൻഷ | |||
| ക്ലാസ്സ്= 3D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എ.എൽ.പി.എസ്.തൊഴുവാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=19346 | |||
| ഉപജില്ല= കുറ്റിപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=മലപ്പുറം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verification4|name=lalkpza| തരം=ലേഖനം}} |
21:28, 2 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി നമ്മുടെ സമ്പത്ത്
ജൂൺ 5 ലോക പരിസ്ഥിതി ദിനം 1974 ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.ഓരോ വർഷവും ജൂൺ 5 നമ്മെ ഓർമപ്പെടുത്തുന്നത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചാണ്.ഇന്ന് മനുഷ്യർ തന്നെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.വനത്തിലെ മരങ്ങൾ വെട്ടിമുറിച്ചും,മലകൾ നിരത്തി മണ്ണെടുത്തും,പുഴയിൽ നിന്ന് മണലെടുത്തും മനുഷ്യർ നശിപ്പിച്ചു.അന്തരീക്ഷ വായു മലിനപ്പെടുത്തിയും,പ്ലാസ്റ്റിക്കിൻറെ ഉപയോഗംവർധിപ്പിച്ചും വ്യവസായശാലകളിലെ രാസവസ്തുക്കൾ പുഴയിലേക്ക് വലിച്ചെറിഞ്ഞും ഭൂമിയിലെ ജലത്തെ മലിനപ്പെടുത്തി. പരിസ്ഥിതി സംരക്ഷിക്കുന്നതിനു നാം മരങ്ങൾ വെച്ചുപിടിപ്പിക്കുനത് അത്യാവശ്യമാണ്.കാരണം ഇതുമൂലം ശുദ്ധ വായു ലഭിക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം.ചപ്പുചവറുകൾ വീടിൻറെ പരിസരത്ത് നിന്നും ഒഴിവാക്കിയും,വീടും പരിസരവും വൃത്തിയാക്കിയും,പ്ലാസ്റ്റിക്കിൻറെ ഉപയോഗം കുറച്ചും നാം പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.മാലിന്യങ്ങൾ കൂടും തോറും രോഗങ്ങളും കൂടി വരുന്നു.ഇത് മനുഷ്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു.അതുകൊണ്ട് നാം നമ്മളാൽ കഴിയും വിധം പ്രകൃതിയെ സംരക്ഷിക്കണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം