"ജി എച്ച് എസ് എൽ പി എസ് ആര്യാട്/അക്ഷരവൃക്ഷം/ചിറകരിയുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചിറകരിയുന്ന ഭൂമി<!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

20:46, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിറകരിയുന്ന ഭൂമി

ചിറകരിയുന്ന ഭൂമി അതിസുന്ദരമാണ് നമ്മുടെ ഭൂമി. എല്ലാ ജീവജാലങ്ങൾക്കും ജീവൻ പകർന്ന് നൽകുന്ന ഭൂമിയാണ് നമ്മുടെ അമ്മ. ആ അമ്മയെ പിച്ചിക്കിറുന്ന ഒരു വൈറസാണ് ഇന്ന് രൂപം കെണ്ടിരിക്കുന്നത്. മാനവശേഷിയെ അപ്പാടെ വീഴങ്ങുന്ന ഒരു രക്ഷസനാണ് കൊറോണ എന്ന സത്യം നാം മനസ്സിലാക്കണം .വിടർന്നവരുന്ന പൂമൊട്ടുകളാണെന്നോ വിരിഞ്ഞ് ചിരിതുകുിനിൽക്കുന്ന പൂവാണെന്നോ നോക്കാതെ ഈ രാക്ഷസൻ ചവിട്ടിയരച്ച് ഈ സുന്ദരമായ ഭൂമിയിൽ നിന്ന് കൊണ്ട് പോകുും . എത്രയും പെട്ടന്ന് കൊറോണ എന്ന മഹമാരിയെ നമ്മുക്ക് ഈ പ്രപഞ്ചത്തിൽ നിന്ന് ഇല്ലതാക്കാം. അതിന് നാം ചെയ്യേണ്ടത് ഇത്രമാത്രം. സമുഹ്യ അകലം പാലിക്കുക, വ്യക്തിശുശിത്വം പാലിക്കുക. നമുക്ക് ഒന്ന് ചേർന്ന് പ്രതിരോധിക്കാം അതിജീവിക്കാം.

കൃഷ്ണജിത്ത്. എൻ.ജി
3A [[|ജി.എച്ച്.എസ്.എൽ.പി.സ്.ആര്യട്]]
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം