"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ മാഞ്ഞ‍ുപോയ ആശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem><big>മാഞ്ഞുപോയആശ്വാസം</big> ലോകം ഭയത്താൽ കിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center> <poem><big>മാഞ്ഞുപോയആശ്വാസം</big>
{{BoxTop1
| തലക്കെട്ട്= മാഞ്ഞുപോയആശ്വാസം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
 
<center> <poem>


ലോകം ഭയത്താൽ കിടുങ്ങി നിന്നു
ലോകം ഭയത്താൽ കിടുങ്ങി നിന്നു
വരി 11: വരി 17:
ആശ്വാസമെല്ലാം പോയ്മറഞ്ഞു.
ആശ്വാസമെല്ലാം പോയ്മറഞ്ഞു.
  </poem> </center>                                                                                                                                                        {{BoxBottom1
  </poem> </center>                                                                                                                                                        {{BoxBottom1
| പേര്=  
| പേര്=ആൻഡ്രിയ സാബു
| ക്ലാസ്സ്=      3 B
| ക്ലാസ്സ്=      3 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 22: വരി 28:
| color=  2
| color=  2
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:38, 2 മേയ് 2020-നു നിലവിലുള്ള രൂപം

മാഞ്ഞുപോയആശ്വാസം



ലോകം ഭയത്താൽ കിടുങ്ങി നിന്നു
വൻമഹാമാരി പിടിച്ചുകുലുക്കി;
സ്കൂളില്ല ,കടയില്ല ,വണ്ടികളില്ല
എങ്ങും വാതിലടച്ചീടുന്നു.

"കൊറോണ"യെന്ന കൊച്ചുഭീകരൻ
മരണം വിതച്ചു നടക്കുന്നു....
നെട്ടോട്ടമോടുന്നു തളരാതെ
ആശ്വാസമെല്ലാം പോയ്മറഞ്ഞു.
 

ആൻഡ്രിയ സാബു
3 B ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത