"മേനപ്രം ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ വേനൽ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേനൽമഴ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=2
| color=2
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

19:13, 2 മേയ് 2020-നു നിലവിലുള്ള രൂപം

വേനൽമഴ


വേനലിൽ ഒരു കുളിരായ് മഴവന്നെത്തി നോക്കി ആഹാ മഴ വന്നെത്തി നോക്കി
കൂടെ ഇടിമിന്നൽ പൊടിപൂരം അമ്പോ ഇടിമിന്നൽ പൊടിപൂരം
മഴയിൽ കുട്ടിക്കുരുന്നുകൾ തുള്ളിച്ചാടി അങ്ങനെ കുട്ടിക്കുരുന്നുകൾ തുള്ളിച്ചാടി
പ്രകൃതിയ്ക്ക് പുത്തനുണർവായി മഴ പ്രകൃതിയ്ക്ക് പുത്തനുണർവായി

റിസ ഫാത്തിമ
6B മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത