മേനപ്രം ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ വേനൽ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽമഴ


വേനലിൽ ഒരു കുളിരായ് മഴവന്നെത്തി നോക്കി ആഹാ മഴ വന്നെത്തി നോക്കി
കൂടെ ഇടിമിന്നൽ പൊടിപൂരം അമ്പോ ഇടിമിന്നൽ പൊടിപൂരം
മഴയിൽ കുട്ടിക്കുരുന്നുകൾ തുള്ളിച്ചാടി അങ്ങനെ കുട്ടിക്കുരുന്നുകൾ തുള്ളിച്ചാടി
പ്രകൃതിയ്ക്ക് പുത്തനുണർവായി മഴ പ്രകൃതിയ്ക്ക് പുത്തനുണർവായി

റിസ ഫാത്തിമ
6B മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത