"എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 2 }} <center> <poem> തുരത്തണം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ കോഡ്= 47546
| സ്കൂൾ കോഡ്= 47546
| ഉപജില്ല=  ബാലുശ്ശേരി     
| ഉപജില്ല=  ബാലുശ്ശേരി     
| ജില്ല=  താമരശ്ശേരി
| ജില്ല=  കോഴിക്കോട്
| തരം=    കവിത   
| തരം=    കവിത   
| color=  3
| color=  3
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:07, 2 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത

തുരത്തണം നാം കൊറോണയെ
ഒഴിച്ചിടാം നമ്മളീ ഭീതിയേ
പുലർത്തണം നമ്മളീ ജാഗ്രത
തകർക്കണം നാം കൊറോണയെ
ഒരുമയോടെ ഒത്തുചേർന്നു നിൽക്കണം നാം
വേദങ്ങൾ ചൊല്ലുമീ നാട്ടിൽ
ഒഴിവാക്കാം നമ്മളീ കൊറോണയെ
മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക്
പകരുമീ രോഗം തകർക്കണം നാം.

ദേവതീർത്ഥ ആർ ബി
5 A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത