തുരത്തണം നാം കൊറോണയെ ഒഴിച്ചിടാം നമ്മളീ ഭീതിയേ പുലർത്തണം നമ്മളീ ജാഗ്രത തകർക്കണം നാം കൊറോണയെ ഒരുമയോടെ ഒത്തുചേർന്നു നിൽക്കണം നാം വേദങ്ങൾ ചൊല്ലുമീ നാട്ടിൽ ഒഴിവാക്കാം നമ്മളീ കൊറോണയെ മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക് പകരുമീ രോഗം തകർക്കണം നാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത