"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ഹാമാരിയായ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരിയായ വൈറസ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:02, 2 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരിയായ വൈറസ്


 തകർത്തിടണം തകർത്തിടണം നമുക്കീ കൊറോണയേ
രക്ഷിക്കാം രക്ഷിക്കാം മാനവരാശിയേ
എല്ലാവർക്കും ഒന്നിക്കാം സാമൂഹ്യ രക്ഷക്കായ്
പരസ്പരം കൈകൾ കോർത്തിടാതെ 
മനസുകൾ തമ്മിൽ കോർത്തിടാം
മഹാമാരി എന്ന കൊറോണയേ
തുരത്തുവാനായ് നമുക്ക് ഒന്നിക്കാം

 

വൈഗ .എ
2 A പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത