എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ഹാമാരിയായ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയായ വൈറസ്


 തകർത്തിടണം തകർത്തിടണം നമുക്കീ കൊറോണയേ
രക്ഷിക്കാം രക്ഷിക്കാം മാനവരാശിയേ
എല്ലാവർക്കും ഒന്നിക്കാം സാമൂഹ്യ രക്ഷക്കായ്
പരസ്പരം കൈകൾ കോർത്തിടാതെ 
മനസുകൾ തമ്മിൽ കോർത്തിടാം
മഹാമാരി എന്ന കൊറോണയേ
തുരത്തുവാനായ് നമുക്ക് ഒന്നിക്കാം

 

വൈഗ .എ
2 A പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത