"ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം/അക്ഷരവൃക്ഷം/എൻെറ പരാജയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=എൻെറ പരാജയം
| തലക്കെട്ട്=എൻെറ പരാജയം        
| color=2
| color= 3       
}}
}}
<p>ഞാൻ കോവിട് 19 എന്നെ കൊറോണ എന്നും വിളിക്കും. ഞാൻ ഒരു വെെറസാണ്. എൻെറ ജനനം  
<p>ഞാൻ കോവിട് 19 എന്നെ കൊറോണ എന്നും വിളിക്കും. ഞാൻ ഒരു വെെറസാണ്. എൻെറ ജനനം  
വരി 18: വരി 18:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്=ഗൗരി
| പേര്=ഗൗരി  
| ക്ലാസ്=IX A
| ക്ലാസ്സ്= IX A  
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| വർഷം=2020  
| സ് കൂൾ=ശ്രീവിദ്യാധിരാജാ വിദ്യാഭവൻ  ഇ എം എച്ച് എസ് കോട്ടയം
| സ്കൂൾ= ശ്രീവിദ്യാധിരാജാ വിദ്യാഭവൻ  ഇ എം എച്ച് എസ് കോട്ടയം        
| സ് കൂൾ കോഡ്=33038
| സ്കൂൾ കോഡ്= 33038
| ഉപജില്ല=കോട്ടയം ഇൗസ്ററ്
| ഉപജില്ല= കോട്ടയം ഈസ്റ്റ്   
| ജില്ല=കോട്ടയം
| ജില്ല=കോട്ടയം
| തരം=കഥ
| തരം=കഥ    
| color=2
| color= 2  
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

18:49, 2 മേയ് 2020-നു നിലവിലുള്ള രൂപം

എൻെറ പരാജയം

ഞാൻ കോവിട് 19 എന്നെ കൊറോണ എന്നും വിളിക്കും. ഞാൻ ഒരു വെെറസാണ്. എൻെറ ജനനം ചെെനയിലെ വുഹാൻ എന്ന പ്രദേശത്താണ്. ഞാൻ നിമിഷങ്ങൾക്കുളളിൽ ലോകമെമ്പാടും സഞ്ചരിച്ചുകഴിഞ്ഞു.ഞാൻ ലോകമെമ്പാടും ഭീതി പരത്തുന്ന ഒരാളായി മാറികഴിഞ്ഞു.എൻെറ ഉറവിടം എങ്ങിനെ എന്ന് ആർക്കും കണ്ടു പിടിക്കാനായില്ല.

എല്ലാവരിർനിന്നും വേറിട്ടുനിൽക്കന്ന ഒന്നാണ് ഞാൻ. എൻെറ സാമീപൃം മൂലവും സ്പർശനം മൂലവും സംസാരം മുഖേനയും ശ്രവങ്ങളിലൂടേയും ഞാൻ പടർന്നുകൊണ്ടേയിരിക്കന്നു. എന്നെ പിടിച്ചുകെട്ടാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല. ലോകമെമ്പടും സ‍‍ഞ്ചരിച്ച് ഞാൻ കേരളത്തിൽ‍ എത്തി.എന്നാൽ ഞാൻ സ്വമേധയാ വന്നതല്ല. വെളിരാജൃങ്ങളിൽ നിന്നും എന്നെ ജനങ്ങൾ ഇവിടെ എത്തിച്ചതാണ്. കാസർകോഡ്, കണ്ണൂർ ജില്ലകളിൽ ഞാൻ വലളരെയധികം ജനങ്ങളെ സന്ദർശച്ചു. അവരുമായുള്ള പോരാട്ടത്തിൽ എനിക്ക് കീഴടങ്ങേണ്ടിവന്നു.

ഡോക്ടർമാർ നേഴ്സ്മാർ ആരോഗൃപ്രവർത്തകർ അതിലുപരി ജനങ്ങളെക്കാക്കുന്ന,രാജൃത്തെക്കാക്കുന്ന പോലീസുകാർ ഇവരുടെഒക്കെ പ്രയത്നത്താൽ ഞാൻ പതുക്കെ പതുക്കെ നശിച്ചുകൊണ്ടേയിരിക്കുന്നു.

ഗൗരി
IX A ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ എം എച്ച് എസ് കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ