"ഗവ.എൽ പി ജി എസ് കിടങ്ങൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= | {{Verification4|name=Sachingnair| തരം= ലേഖനം}} |
18:37, 2 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ
കൊറോണ എന്ന മഹാമാരി ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നാണ് ആദ്യം വ്യാപിച്ചത്.ഏറ്റവുമധികം മരണം സംഭവിച്ച രാജ്യങ്ങൾ ഇറ്റലി, സ്പയിൻ, യു.എസ്, ഫ്രാന്സ്ത, ബ്രിട്ടൻ, ഇറാൻ, ചൈന, നെതെര്ലാണ്ട്,ബെല്ജിജയം,ജെര്മ്നി എന്ന ഈ രാജ്യങ്ങളിൽ ആണ് സ്ഥിതീകരിച്ചത്.ജനുവരി 24ന് അഫ്ഘാനിസ്ഥാൻ, ഫെബ്രുവരി 24ന ബംഗ്ലാദേശ്, മാര്ച്ച് 7ന് ശ്രിലങ്ക, ജനുവരി 2ന് ഭുട്ടാൻ, മാര്ച്ച് 5ന് പാക്കിസ്ഥാൻ ഫെബ്രുവരി 26ന്. ലോക ജനതയെ ഭീതിയിലാഴ്ത്തിയ കൊറോണ(കൊവിട്-19) വൈറസ് പടര്ന്നു പിടിക്കുകയാണ്.ഇന്നത്തെ തലമുറ ഇതുവരെ നേരിടാത്ത വെല്ലുവിളിയാണ് ഉണ്ടായിരിക്കുന്നത്.ഓരോ വ്യക്തിയും ഒരടി അകലം എങ്കിലും പാലിക്കണം. രാജ്യത്ത് മുഴുവനും ഇതിന്റെള പേരിലാണ് ലോക്ടൌൺ നടപ്പിലാക്കിയത്. ആരാധനാലയങ്ങളിൽ അധികം പേര്ക്ക്ു പോകാൻ പാടില്ല അതുകൊണ്ട് ജനങ്ങൾ എല്ലാം വീട്ടിൽ ഇരുന്ന് തന്നെ പ്രാര്ഥെനയിൽ ഏര്പ്പെടടുന്നു.ലോക്ക്ടൌൻ കാരണം കടകൾ എല്ലാം അടച്ചത് മൂലം വീട്ടവശ്യങ്ങള്ക്കുനള്ള സാധനങ്ങൾ ജനങ്ങൾ നേരത്തെ തന്നെ വാങ്ങി സൂക്ഷിക്കുന്നു.ലോച്ക്ടൌൻ മൂലം ആശുപത്രികളിൽ, ആരാധനാലയങ്ങളിൽ, കടകളിൽ അങ്ങനെ പലയിടങ്ങളിലും തിരക്കില്ല. വീട്ടിൽ ഇരിക്കാൻ തുടങ്ങിയതിൽ പിന്നെ റേഷൻ കടവഴി സൗജന്യ അരി വിതരണം സര്ക്കാ ർ നടപ്പിലാക്കി.പുറത്ത് പോയിട്ട് വരുന്നവർ നന്നായി സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം.ഈ വൈറസിനെ നശിപ്പിച് കളയാൻ സോപ്പ് ലായിനിക്കെ കഴിയു.അതുപോലെ തന്നെ മാസ്ക് ധരിച്ച് പുറത്തിറങ്ങണം.കൊറോണ വൈറസിനെ എതിര്ക്കാ ൻ എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണം. ഹസ്തദാനം ആലിംഗനം എന്നിവ പാടില്ല. ഈ മഹാമാരിയെ നമ്മുക്ക് ശുചിത്വത്തിലൂടെ നേരിടാം. അതിനാൽ കഴിയുന്നതും ആരും പുറത്ത് ഇറങ്ങരുത്. നന്ദി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം