"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പാഠംഒന്ന്:കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് നിഹാൽ കെ  
| പേര്= മുഹമ്മദ് നിഹാൽ കെ  
| ക്ലാസ്സ്=  4 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:13, 2 മേയ് 2020-നു നിലവിലുള്ള രൂപം

പാഠംഒന്ന്:കൊറോണ

അങ്ങാടിയിൽ കറങ്ങിയവരെല്ലാം
ഇന്നു വീട്ടിൽ ഫാൻ കറങ്ങുന്നതും നോക്കിയിരിക്കുന്നു
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
മഹാവ്യാധി മാറുംവരെ
ഊണു കഴിച്ചില്ല ചായ കുടിക്കില്ല
നെട്ടോട്ടമോടുന്ന ഡോക്ടർമാരും.
വെയിലും മഴയും കൊണ്ട്
കാവൽ നിൽക്കുന്ന പൊലീസുകാരും
ആണവ ശക്തിയും ആയുധ ശക്തിയും കൊണ്ട് വിറപ്പിച്ചോരെല്ലാം
ഇന്ന് കൊറോണ കൊണ്ട് വിറച്ചീടുന്നു.........

 അതിജീവിക്കും
 അതിജീവിക്കും കൊറോണകാലത്തെ
 അതിജീവിക്കും .....
 

മുഹമ്മദ് നിഹാൽ കെ
6 D ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത