"മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ എൻ്റെ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ്റെ മോഹം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  എൻ്റെ മോഹം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  എന്റെ മോഹം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 6: വരി 6:
ഞാനൊര‍ു അണ്ണാൻ ക‍ുഞ്ഞായെങ്കിൽ
ഞാനൊര‍ു അണ്ണാൻ ക‍ുഞ്ഞായെങ്കിൽ
ഓടിച്ചാടി നടന്നേനെ
ഓടിച്ചാടി നടന്നേനെ
മരത്തിൻറെ കൊമ്പിലും
മരത്തിന്റെ കൊമ്പിലും
മരത്തിൻറെ താഴെയും
മരത്തിന്റെ താഴെയും
ഓടിച്ചാടി നടന്നേനെ
ഓടിച്ചാടി നടന്നേനെ
ഞാനൊരു കൊച്ചു കിടാവായെങ്കിൽ
ഞാനൊരു കൊച്ചു കിടാവായെങ്കിൽ
വരി 14: വരി 14:
ഞാൻ ഒരു പൊന്നു മീൻ ആണെങ്കിൽ  
ഞാൻ ഒരു പൊന്നു മീൻ ആണെങ്കിൽ  
നീന്തി നീന്തി കളിച്ചേനെ
നീന്തി നീന്തി കളിച്ചേനെ
വെള്ളത്തിൽ മുകളിലും കടലിൻറെ അടിയിലും  
വെള്ളത്തിൽ മുകളിലും കടലിന്റെ അടിയിലും  
നീന്തി നീന്തി കളിച്ചേനെ
നീന്തി നീന്തി കളിച്ചേനെ
  </poem> </center>
  </poem> </center>
വരി 29: വരി 29:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=കവിത}}

15:58, 2 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ മോഹം

ഞാനൊര‍ു അണ്ണാൻ ക‍ുഞ്ഞായെങ്കിൽ
ഓടിച്ചാടി നടന്നേനെ
മരത്തിന്റെ കൊമ്പിലും
മരത്തിന്റെ താഴെയും
ഓടിച്ചാടി നടന്നേനെ
ഞാനൊരു കൊച്ചു കിടാവായെങ്കിൽ
തുള്ളിച്ചാടി നടന്നേനെ
പാടത്തും പറമ്പിലും തുള്ളിച്ചാടി നടന്നേനെ
ഞാൻ ഒരു പൊന്നു മീൻ ആണെങ്കിൽ
നീന്തി നീന്തി കളിച്ചേനെ
വെള്ളത്തിൽ മുകളിലും കടലിന്റെ അടിയിലും
നീന്തി നീന്തി കളിച്ചേനെ
 

ഷഹ്‍മ എം കെ
II A മദ്രസ അൻവാരിയഎൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത