മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ എൻ്റെ മോഹം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മോഹം

ഞാനൊര‍ു അണ്ണാൻ ക‍ുഞ്ഞായെങ്കിൽ
ഓടിച്ചാടി നടന്നേനെ
മരത്തിന്റെ കൊമ്പിലും
മരത്തിന്റെ താഴെയും
ഓടിച്ചാടി നടന്നേനെ
ഞാനൊരു കൊച്ചു കിടാവായെങ്കിൽ
തുള്ളിച്ചാടി നടന്നേനെ
പാടത്തും പറമ്പിലും തുള്ളിച്ചാടി നടന്നേനെ
ഞാൻ ഒരു പൊന്നു മീൻ ആണെങ്കിൽ
നീന്തി നീന്തി കളിച്ചേനെ
വെള്ളത്തിൽ മുകളിലും കടലിന്റെ അടിയിലും
നീന്തി നീന്തി കളിച്ചേനെ
 

ഷഹ്‍മ എം കെ
II A മദ്രസ അൻവാരിയഎൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത