"എസ്.വി.എ.എൽ.പി.എസ്. കുലിക്കിലിയാട്/അക്ഷരവൃക്ഷം/നിരീക്ഷണക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
പ്പോകുന്നതായി കണ്ടു. ഏക
പ്പോകുന്നതായി കണ്ടു. ഏക
ദേശം 1 മിനിറ്റോളം അത്
ദേശം 1 മിനിറ്റോളം അത്
ദൃശ്യമായി. തുടർന്നുള്ള ദിവസ
ദൃശ്യമായി. തുടർന്നുള്ള ദിവസങ്ങളിലും ഇത് കാണാൻ സാധിക്കുമെന്ന് അറിഞ്ഞു. വളരെ അത്ഭുത പൂർണമായ ഒരനുഭവമായിരുന്നു അത്. റഷ്യക്കാരും അതിൽ ഉണ്ടെന്നറിഞ്ഞു.
ങ്ങളിലും ഇത് കാണാൻ സാധിക്കുമെന്ന് അറിഞ്ഞു. വളരെ അത്ഭുത പൂർണമായ ഒരനുഭവമായിരുന്നു അത്. റഷ്യക്കാരും അതിൽ ഉണ്ടെന്നറിഞ്ഞു.





13:58, 2 മേയ് 2020-നു നിലവിലുള്ള രൂപം

ആകാശ നിരീക്ഷണക്കുറിപ്പ്

തിയ്യതി: 12 - 4 - 2020 സമയം: രാത്രി 7:23

ഇന്ന് ഞാൻ ബഹിരാകാശ നിലയത്തിന്റെ സഞ്ചാരം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം എന്ന് അറിഞ്ഞ് രാത്രി ആകാശ നിരീക്ഷണം നടത്തി.അപ്പോൾ സമയം രാത്രി 7:23 ഓട് കൂടി വടക്ക് പടിഞ്ഞാറ് ചക്രവാളത്തിൽ നിന്ന് തെക്ക് കിഴക്കേ ചക്ര വാളത്തിലേക്ക് ഒരു ബഹിരാ കാശ നിലയം നമ്മുടെ തല ക്കു മുകളിലൂടെ ഒരു തിള ന്ന നക്ഷത്രം പോലെ നീങ്ങി പ്പോകുന്നതായി കണ്ടു. ഏക ദേശം 1 മിനിറ്റോളം അത് ദൃശ്യമായി. തുടർന്നുള്ള ദിവസങ്ങളിലും ഇത് കാണാൻ സാധിക്കുമെന്ന് അറിഞ്ഞു. വളരെ അത്ഭുത പൂർണമായ ഒരനുഭവമായിരുന്നു അത്. റഷ്യക്കാരും അതിൽ ഉണ്ടെന്നറിഞ്ഞു.


sithara kp
4 a svalps
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം