"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/പ്രകൃതിക്കായ് കൈകോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/പ്രകൃതിക്കായ് കൈകോർക്കാം | പ്രകൃതിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രകൃതിക്കായ് കൈകോർക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രകൃതിക്കായ് കൈകോർക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 20: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} |
13:45, 2 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതിക്കായ് കൈകോർക്കാം
ദൈവം സൃഷ്ടിച്ച വർണാപമായ ഈ പ്രകൃതി അത്യൽഭുതകരമാണ്. എത്ര മനോഹരമായാണ് അതിലെ ഒാരോ ജീവജാലങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത്. ഈ മനോഹരമായ പ്രകൃതിയിൽ ജീവിക്കാൻ കഴിയുന്നു എന്നത് വളരെ വലിയ ഭാഗ്യമാണ്. എന്നാൽ പ്രകൃതിയെ മോശമായ രീതിയിൽ മാറ്റം വരുത്താൻ മനുഷ്യർ ശ്രമിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുക മണൽ വാരുക കുന്നിടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ധാരാളംജൈവ സമ്പത്ത് നമുക്ക് നഷ്ടപ്പെടുന്നു ഇതിൽ നിന്നെല്ലാം മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കൊച്ചുകുട്ടികളായ നാം ഇതിനെതിരെ പ്രതികരിക്കണം നമ്മുടെ വീടുകളിൽ ഉള്ള സ്ഥലത്ത് ചെറിയതോതിൽ കൃഷിയും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കണം ഓരോരുത്തരും ഇങ്ങനെ ചെയ്താൽ നമ്മുടെ അമ്മയായെ പ്രകൃതിയെ ചെറിയ തോതിൽ എങ്കിലും രക്ഷിക്കാൻ സാധിക്കും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം