"ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും ഈ മഹാമാരിയേയും " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നമ്മൾ അതിജീവിക്കും ഈ മഹാമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
13:31, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മൾ അതിജീവിക്കും ഈ മഹാമാരിയെയും
ലോകം മുഴുവനും മുഴുവൻ പടർന്നുപിടിച്ച ഒരു മഹാമാരി ആണ് കൊറോണ വൈറസ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ "വുഹാൻ" എന്ന പ്രദേശത്താണ്. "ലിവൻ ലിയാങ്ങ്" എന്ന വ്യക്തിയിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. "നോവൽ കൊറോണ വൈറസ്" എന്നാണ് ഇതിന് നൽകിയ പേര്. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഈ വൈറസ് അതിവേഗം പടർന്നു പിടിക്കുന്നു . ലോകത്ത് ലക്ഷക്കണക്കിന് ആൾക്കാർക്ക് ഈ വൈറസ് ബാധിക്കുകയുണ്ടായി പതിനായിരക്കണക്കിന് ആൾക്കാർ മരണപ്പെടുകയും ചെയ്തു. കേരളത്തിൽ തൃശൂർ ജില്ലയിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഈ വൈറസ് പടരാതിരിക്കാൻ സർക്കാറും ആരോഗ്യപ്രവർത്തകരും പലവിധത്തിലുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുക, വീടുകളിൽ തന്നെ കഴിഞ്ഞുകൂടുക, കൈകൾ ഉപയോഗിച്ച് കണ്ണുകളിലും വായിലും മൂക്കിലും സ്പർശിക്കാതിരിക്കുക ,മാസ്ക് ധരിക്കുക തുടങ്ങിയവയാണത്. സർക്കാറിൻറെ ഈ നിർദേശങ്ങൾ പാലിച്ചാൽ കൊറോണാ വൈറസിനെ നമുക്ക് രാജ്യത്ത് നിന്ന് തുരത്താൻ സാധിക്കും എന്നുള്ളത് തീർച്ചയാണ്. "നമുക്ക് സാമൂഹിക അകലം പാലിക്കാം ..ഈ മഹാമാരിയെ അതിജീവിക്കാൻ..."
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം