"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 3 }} <center> <poem> വഴിപി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ അനുരൂപ്
| പേര്= ദേവനന്ദ അനുരൂപ്
| ക്ലാസ്സ്=     3A
| ക്ലാസ്സ്= 3 എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവൺമെന്റ് എച്ച്എസ്എസ് കടപ്പൂർ     
| സ്കൂൾ=    ഗവൺമെന്റ് എച്ച്എസ്എസ് കടപ്പൂർ     
| സ്കൂൾ കോഡ്= 45045
| സ്കൂൾ കോഡ്= 45045
| ഉപജില്ല=     കടുത്തുരുത്തി
| ഉപജില്ല= കുറവിലങ്ങാട്
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=     കവിത  
| തരം= കവിത  
| color=     3
| color= 3
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

13:12, 2 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസ്

വഴിപിഴച്ചു വന്നതോ
കേരളത്തിൻ നാട്ടിലല്ലോ
 പഴി പറഞ്ഞ് പിഴ പറഞ്ഞ്
 നിൽക്കുകയില്ല മുന്നണി
 വൈറസ് നിൻ കുടി ഒഴിക്കാൻ
 കൂടൊഴിഞ്ഞു വന്നവർ
 കൂടിയുണ്ട് സുഖമരുളാൻ
 നാടിനായി നിരന്തരം
 വഴിയൊഴിച്ച് പിഴവകറ്റി
 കാവലുണ്ട് കാവൽക്കാർ
 കരം പിടിച്ച് നില്കയായ്
മുഖ്യനൊപ്പം നാടിതും.
 

ദേവനന്ദ അനുരൂപ്
3 എ ഗവൺമെന്റ് എച്ച്എസ്എസ് കടപ്പൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത