വഴിപിഴച്ചു വന്നതോ
കേരളത്തിൻ നാട്ടിലല്ലോ
പഴി പറഞ്ഞ് പിഴ പറഞ്ഞ്
നിൽക്കുകയില്ല മുന്നണി
വൈറസ് നിൻ കുടി ഒഴിക്കാൻ
കൂടൊഴിഞ്ഞു വന്നവർ
കൂടിയുണ്ട് സുഖമരുളാൻ
നാടിനായി നിരന്തരം
വഴിയൊഴിച്ച് പിഴവകറ്റി
കാവലുണ്ട് കാവൽക്കാർ
കരം പിടിച്ച് നില്കയായ്
മുഖ്യനൊപ്പം നാടിതും.