"ജി.എൽ.പി.എസ്. കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ഗഫൂർ സി.ടി.
| പ്രധാന അദ്ധ്യാപകൻ=മെഹറുന്നീസ ഇ പി
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൽഷുക്കൂർ.എം
| പി.ടി.ഏ. പ്രസിഡണ്ട്=ശിഹാബ് പുന്നമണ്ണ്
| സ്കൂൾ ചിത്രം= 47320 -1.jpeg
| സ്കൂൾ ചിത്രം= 47320 -1.jpeg
}}
}}
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==

നാടിൻ്റെ വിദ്യാഭ്യാസ  
കരിമ്പാറക്കൂട്ടങ്ങളും കുന്നുകളുംനിറഞ്ഞു പടിഞ്ഞാറു ഭാഗം ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്ന ഒരു ഉൾനാടൻ ഗ്രാമ പ്രദേശമായ കക്കാട് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്നു.  പറയത്തക്ക വികസനങ്ങളോ  മറ്റു പുരോഗതിയോ ഇല്ലാത്ത ഈ പ്രദേശത്ത് ഗ്രാമീണരായ പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും എല്ലാം ചേർന്ന് ജീവിക്കുന്നു. പാവപ്പെട്ട ഗ്രാമീണർ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പിന്നിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു കൊടിയത്തൂർ, കാരശ്ശേരി, ഭാഗങ്ങളിലും  ഉപരിപഠനത്തിനു മുക്കത്തു  മാത്രമായിരുന്നു ആശ്രയം.
                            പ്രദേശത്തിൻറെ വികസനത്തിനായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം 1950കളിൽ നാട്ടിലെ പൗര പ്രധാനികളും സാമൂഹ്യപ്രവർത്തകരും നടത്തിയിരുന്നു. അങ്ങനെ 1952ൽ ഒരു എൽ.പി സ്കൂളിനുള്ള അനുമതി ലഭിച്ചെങ്കിലും അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്പെഷ്യൽ ഓഫീസറെ സ്വാധീനിച്ച് ഈ ഉത്തരവ് പിൻവലിപ്പിക്കാൻ സമീപപ്രദേശത്തെ പ്രമാണിമാർക്ക് കഴിഞ്ഞു. എങ്കിലും ശ്രമം തുടർന്നുകൊണ്ടിരുന്നു. അക്കാലത്തെ കക്കാടിലെ  സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ആയിരുന്ന അന്തരിച്ച കെപിആർ എന്നറിയപ്പെടുന്ന കെ പി അബൂബക്കർ സാഹിബ് ആയിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത് .അദ്ദേഹത്തിൻറെ ശ്രമ ഫലമായി അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ആയിരുന്ന പി.ടി ഭാസ്കരപ്പണിക്കർക്ക്  കക്കാടിൽ ഒരു പൗരസ്വീകരണം സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് നാട്ടുകാർ സ്കൂളിന് വേണ്ടി ഒരു നിവേദനം നൽകി. തൽഫലമായി കക്കാട് മുനവ്വിറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ടായിരുന്ന അന്തരിച്ച കെ സി അഹമ്മദ് ഹാജിയുടെ പേരിൽ മദ്രസ്സയിൽ ഒരു ഏകാധ്യാപക വിദ്യാലയം തുടങ്ങാനുള്ള താൽക്കാലിക അനുവാദം ലഭിച്ചു. അങ്ങനെ 1957ൽ  77 കുട്ടികളുമായി എൽ.പി സ്കൂളിന് തുടക്കംകുറിച്ചു.കക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി സ്കൂളിന് ആവശ്യമായ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന 14 സെൻറ് സ്ഥലം ആയിരം രൂപക്ക് വിലക്കുവാങ്ങി സ്കൂൾ കെട്ടിട നിർമ്മാണ ജോലി  ആരംഭിച്ചു. ഒരു വർഷം കഴിഞ്ഞ്  1958ൽ കെട്ടിടം പണിപൂർത്തിയായപ്പോൾ  ക്ലാസുകൾ അങ്ങോട്ട് മാറ്റി. അന്തരിച്ച കെപിആർ, അഹമ്മദ് ഹാജി, ടി കമ്മുണ്ണി ഹാജി,ടി .ഉസ്മാൻ, എം സി മുഹമ്മദ് തുടങ്ങിയവർ ആയിരുന്നു ഈ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയത് .
1958ൽ അന്നത്തെ പി.ഡബ്ല്യു.ഡി എൻജിനീയർ ആയിരുന്ന കെ സി ജോർജ് ആയിരുന്നു ഉദ്ഘാടകൻ. V.Tഇന്ദുചൂഡൻ,പാലക്കണ്ടി ഇമ്പിച്ചമ്മദാജി,കെ കെ ഉണ്ണിക്കുട്ടി തുടങ്ങിയ പ്രമുഖർ അന്ന്  പരിപാടിയിൽ സംബന്ധിച്ചിരുന്നു. വി ബാലൻ നായരായിരുന്നു പ്രഥമാധ്യാപകൻ. 1958 മുതൽ എം അബ്ദു മാസ്റ്റർ ബാലൻ മാസ്റ്റർക്ക് പകരം വന്നു. അന്നുമുതൽ മുതൽ 1983ഏപ്രിൽ 30 വരെ  25 വർഷത്തോളം അദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ. സ്കൂളിൻറെ തുടക്കത്തിൽ കാരശ്ശേരിയിലെ  കുമാരൻ നമ്പൂതിരി സഹായസഹകരണങ്ങൾ ചെയ്തിരുന്നു.
                      തുടർന്നു സ്കൂൾ പ്രധാനാധ്യാപകൻ ആയി പതിനഞ്ചോളം പേർ സേവനം ചെയ്യുകയുണ്ടായി.ഒന്നു മുതൽ നാലു വരെ ക്ലാസുകൾ വിദ്യാർത്ഥികളുടെ വർദ്ധനവ് കാരണം 1992 മുതൽ അഞ്ചു ഡിവിഷൻ ആയും 1993 മുതൽ 6 ഡിവിഷൻ ആയും പ്രവർത്തിച്ചു വരുന്നു. സ്ഥല  സൗകര്യമില്ലാതെ വന്ന ഈ കാലത്ത് പള്ളികമ്മിറ്റി പുതുതായി 2  ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു നൽകി.എന്നാൽ 1999 ആയപ്പോൾ വീണ്ടും കുട്ടികൾ കുറഞ്ഞ് 4 ഡിവിഷൻ ആയിത്തന്നെ ചുരുക്കി ഇരിക്കുകയാണ്
                  സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വളരെയേറെ സഹായങ്ങൾ ചെയ്തിട്ടുണ്ട് .92-94 കാലത്ത് പി.ടി.എ യുടെ ശ്രമഫലമായി സ്കൂളിൽ കുടിവെള്ള ടാങ്ക് നിർമിച്ചു. 95- 96ൽ ജെ .ആർ. വൈ.പദ്ധതിപ്രകാരം മൂത്രപ്പുരയും കക്കൂസും, 97 ൽ ലഭിച്ച മുൻഭാഗത്തെ മതിലും ഗേറ്റും 2001-02ൽ സ്കൂളിനു ലഭിച്ച ഓഫീസ് ,സ്റ്റോർ കം കിച്ചൺ ബിൽഡിങ്ങും ഗ്രാമപഞ്ചായത്തിന്റെ  സഹായത്തിൽ പെട്ടതാണ് .കൂടാതെ പഠനോപകരണങ്ങൾ ടി.വി,കമ്പ്യൂട്ടർ,വി.സി.ഡി.ലൈബ്രറി പുസ്തകങ്ങൾ ഓഫീസ് ഫർണിച്ചറുകൾ എന്നിവയും ഗ്രാമപഞ്ചായത്ത് വകയായി ലഭിച്ചിട്ടുണ്ട് .പഠന നിലവാരത്തിൽ സ്കൂൾ മുൻപന്തിയിൽ തന്നെയാണ് .സാഹിത്യ സമാജം കൃത്യമായി നടക്കാറുണ്ട് .സഞ്ചയിക പ്രവർത്തിച്ചുവരുന്നു.
ഈ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ SMC യും,ശിഹാബ് പുന്നമണ്ണ യുടെ നേതൃത്വത്തിൽ PTAയും ആതിഫ യുടെ നേതൃത്വത്തിൽ മാതൃസമിതിയും യും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
    സേവനം ചെയ്ത പ്രധാനാധ്യാപകർ:
  ബാലൻ നായർ, അബ്ദു മാസ്റ്റർ, കാസ്മി,T കുഞ്ഞൻ ,സത്യവതി, ബാലൻ നായർ, എ.മൈഥിലി, ഭാസ്കരൻ,ഗാന്ധിമതി,അബൂബക്കർ,ഗംഗാധരൻ
പരീത് ലബ്ബ,
 
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 53: വരി 62:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്==='''
===അറബി ക്ളബ്==='''
'''കുട്ടികളിൽ ഭാഷാ പഠനം എളുപ്പവും രസകരവുമാകാൻ ഉതകുന്ന e text ഉം , പാഠ ഭാഗങ്ങൾ അനിമേഷൻ രീതിയിലാക്കി അവതരി പ്പിക്കുകയും ചെയ്യുന്നു''''''

===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
 
==വഴികാട്ടി==
==വഴികാട്ടി==

12:55, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. കക്കാട്
വിലാസം
കക്കാട്

കക്കാട്
,
673602
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04952295204
ഇമെയിൽglpskakkad2001@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമെഹറുന്നീസ ഇ പി
അവസാനം തിരുത്തിയത്
02-05-2020Glpskakkad

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രാമപഞ്ചായത്തിലെ കക്കാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.

ചരിത്രം

കരിമ്പാറക്കൂട്ടങ്ങളും കുന്നുകളുംനിറഞ്ഞു പടിഞ്ഞാറു ഭാഗം ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്ന ഒരു ഉൾനാടൻ ഗ്രാമ പ്രദേശമായ കക്കാട് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. പറയത്തക്ക വികസനങ്ങളോ മറ്റു പുരോഗതിയോ ഇല്ലാത്ത ഈ പ്രദേശത്ത് ഗ്രാമീണരായ പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും എല്ലാം ചേർന്ന് ജീവിക്കുന്നു. പാവപ്പെട്ട ഗ്രാമീണർ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പിന്നിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു കൊടിയത്തൂർ, കാരശ്ശേരി, ഭാഗങ്ങളിലും ഉപരിപഠനത്തിനു മുക്കത്തു മാത്രമായിരുന്നു ആശ്രയം.

                           പ്രദേശത്തിൻറെ വികസനത്തിനായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം 1950കളിൽ നാട്ടിലെ പൗര പ്രധാനികളും സാമൂഹ്യപ്രവർത്തകരും നടത്തിയിരുന്നു. അങ്ങനെ 1952ൽ ഒരു എൽ.പി സ്കൂളിനുള്ള അനുമതി ലഭിച്ചെങ്കിലും അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്പെഷ്യൽ ഓഫീസറെ സ്വാധീനിച്ച് ഈ ഉത്തരവ് പിൻവലിപ്പിക്കാൻ സമീപപ്രദേശത്തെ പ്രമാണിമാർക്ക് കഴിഞ്ഞു. എങ്കിലും ശ്രമം തുടർന്നുകൊണ്ടിരുന്നു. അക്കാലത്തെ കക്കാടിലെ  സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ആയിരുന്ന അന്തരിച്ച കെപിആർ എന്നറിയപ്പെടുന്ന കെ പി അബൂബക്കർ സാഹിബ് ആയിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത് .അദ്ദേഹത്തിൻറെ ശ്രമ ഫലമായി അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ആയിരുന്ന പി.ടി ഭാസ്കരപ്പണിക്കർക്ക്  കക്കാടിൽ ഒരു പൗരസ്വീകരണം സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് നാട്ടുകാർ സ്കൂളിന് വേണ്ടി ഒരു നിവേദനം നൽകി. തൽഫലമായി കക്കാട് മുനവ്വിറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ടായിരുന്ന അന്തരിച്ച കെ സി അഹമ്മദ് ഹാജിയുടെ പേരിൽ മദ്രസ്സയിൽ ഒരു ഏകാധ്യാപക വിദ്യാലയം തുടങ്ങാനുള്ള താൽക്കാലിക അനുവാദം ലഭിച്ചു. അങ്ങനെ 1957ൽ  77 കുട്ടികളുമായി എൽ.പി സ്കൂളിന് തുടക്കംകുറിച്ചു.കക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി സ്കൂളിന് ആവശ്യമായ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന 14 സെൻറ് സ്ഥലം ആയിരം രൂപക്ക് വിലക്കുവാങ്ങി സ്കൂൾ കെട്ടിട നിർമ്മാണ ജോലി  ആരംഭിച്ചു. ഒരു വർഷം കഴിഞ്ഞ്  1958ൽ കെട്ടിടം പണിപൂർത്തിയായപ്പോൾ  ക്ലാസുകൾ അങ്ങോട്ട് മാറ്റി. അന്തരിച്ച കെപിആർ, അഹമ്മദ് ഹാജി, ടി കമ്മുണ്ണി ഹാജി,ടി .ഉസ്മാൻ, എം സി മുഹമ്മദ് തുടങ്ങിയവർ ആയിരുന്നു ഈ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയത് .

1958ൽ അന്നത്തെ പി.ഡബ്ല്യു.ഡി എൻജിനീയർ ആയിരുന്ന കെ സി ജോർജ് ആയിരുന്നു ഉദ്ഘാടകൻ. V.Tഇന്ദുചൂഡൻ,പാലക്കണ്ടി ഇമ്പിച്ചമ്മദാജി,കെ കെ ഉണ്ണിക്കുട്ടി തുടങ്ങിയ പ്രമുഖർ അന്ന് പരിപാടിയിൽ സംബന്ധിച്ചിരുന്നു. വി ബാലൻ നായരായിരുന്നു പ്രഥമാധ്യാപകൻ. 1958 മുതൽ എം അബ്ദു മാസ്റ്റർ ബാലൻ മാസ്റ്റർക്ക് പകരം വന്നു. അന്നുമുതൽ മുതൽ 1983ഏപ്രിൽ 30 വരെ 25 വർഷത്തോളം അദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ. സ്കൂളിൻറെ തുടക്കത്തിൽ കാരശ്ശേരിയിലെ കുമാരൻ നമ്പൂതിരി സഹായസഹകരണങ്ങൾ ചെയ്തിരുന്നു.

                     തുടർന്നു സ്കൂൾ പ്രധാനാധ്യാപകൻ ആയി പതിനഞ്ചോളം പേർ സേവനം ചെയ്യുകയുണ്ടായി.ഒന്നു മുതൽ നാലു വരെ ക്ലാസുകൾ വിദ്യാർത്ഥികളുടെ വർദ്ധനവ് കാരണം 1992 മുതൽ അഞ്ചു ഡിവിഷൻ ആയും 1993 മുതൽ 6 ഡിവിഷൻ ആയും പ്രവർത്തിച്ചു വരുന്നു. സ്ഥല  സൗകര്യമില്ലാതെ വന്ന ഈ കാലത്ത് പള്ളികമ്മിറ്റി പുതുതായി 2  ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു നൽകി.എന്നാൽ 1999 ആയപ്പോൾ വീണ്ടും കുട്ടികൾ കുറഞ്ഞ് 4 ഡിവിഷൻ ആയിത്തന്നെ ചുരുക്കി ഇരിക്കുകയാണ് 
                  സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വളരെയേറെ സഹായങ്ങൾ ചെയ്തിട്ടുണ്ട് .92-94 കാലത്ത് പി.ടി.എ യുടെ ശ്രമഫലമായി സ്കൂളിൽ കുടിവെള്ള ടാങ്ക് നിർമിച്ചു. 95- 96ൽ ജെ .ആർ. വൈ.പദ്ധതിപ്രകാരം മൂത്രപ്പുരയും കക്കൂസും, 97 ൽ ലഭിച്ച മുൻഭാഗത്തെ മതിലും ഗേറ്റും 2001-02ൽ സ്കൂളിനു ലഭിച്ച ഓഫീസ് ,സ്റ്റോർ കം കിച്ചൺ ബിൽഡിങ്ങും ഗ്രാമപഞ്ചായത്തിന്റെ  സഹായത്തിൽ പെട്ടതാണ് .കൂടാതെ പഠനോപകരണങ്ങൾ ടി.വി,കമ്പ്യൂട്ടർ,വി.സി.ഡി.ലൈബ്രറി പുസ്തകങ്ങൾ ഓഫീസ് ഫർണിച്ചറുകൾ എന്നിവയും ഗ്രാമപഞ്ചായത്ത് വകയായി ലഭിച്ചിട്ടുണ്ട് .പഠന നിലവാരത്തിൽ സ്കൂൾ മുൻപന്തിയിൽ തന്നെയാണ് .സാഹിത്യ സമാജം കൃത്യമായി നടക്കാറുണ്ട് .സഞ്ചയിക പ്രവർത്തിച്ചുവരുന്നു. 

ഈ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ SMC യും,ശിഹാബ് പുന്നമണ്ണ യുടെ നേതൃത്വത്തിൽ PTAയും ആതിഫ യുടെ നേതൃത്വത്തിൽ മാതൃസമിതിയും യും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

   സേവനം ചെയ്ത പ്രധാനാധ്യാപകർ:
 ബാലൻ നായർ, അബ്ദു മാസ്റ്റർ, കാസ്മി,T കുഞ്ഞൻ ,സത്യവതി, ബാലൻ നായർ, എ.മൈഥിലി, ഭാസ്കരൻ,ഗാന്ധിമതി,അബൂബക്കർ,ഗംഗാധരൻ 

പരീത് ലബ്ബ,

ഭൗതികസൗകരൃങ്ങൾ

 ആവശ്യത്തിന് ബിൽഡിങ്ങും പഠനത്തിന് അനുയോജ്യമായാ ഇരിപ്പിടവും ഇന്റർനെറ്റും സ്മാർട്ട് ക്ലാസ് റൂമും ഉണ്ട് .

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ലേഖ ഇ.പി, ഷഹ്നാസ് ബീഗം, ശംസുദ്ധീൻ ജി. ഫിറോസ് .കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

===അറബി ക്ളബ്=== കുട്ടികളിൽ ഭാഷാ പഠനം എളുപ്പവും രസകരവുമാകാൻ ഉതകുന്ന e text ഉം , പാഠ ഭാഗങ്ങൾ അനിമേഷൻ രീതിയിലാക്കി അവതരി പ്പിക്കുകയും ചെയ്യുന്നു'

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.3218046,75.9859625|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കക്കാട്&oldid=920052" എന്ന താളിൽനിന്ന് ശേഖരിച്ചത്