"എ എൽ പി എസ് മണ്ടകക്കുന്ന്/ഭീകരനായ ഇത്തിരിക്കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഭീകരനായ ഇത്തിരിക്കുഞ്ഞൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


       
* ഇത്തിരി പോന്നൊരു
* കുഞ്ഞവറാൻ
* ലോകം ഭീകരമാക്കുന്നു
* കൊറോണ എന്നാണവന്റെ പേര്
* കോവിഡ് എന്ന വിളിപ്പേരും
* ചൈന എന്നൊരു രാജ്യത്ത്
* വുഗാൻ  എന്നൊരു  ദേശത്തു
* പിറന്നു വീണവൻ മണ്ണിലും
* വിണ്ണുലും
* മനുഷ്യ കുലത്തിന് ആപത്തായ്
* ചൈന വന്മതിൽ കടന്നവൻ
* ലോകം ചുറ്റി നടക്കുന്നു
* ഭീകരനെന്നു വിളിച്ചാലും
* മനുഷ്യനെ ചിട്ട പഠിപ്പിച്ചു
* പിടിച്ചു കെട്ടാം നമുക്ക് അവനെ
* ഒരുമയോടെ മുന്നേറാം
* ജാഗ്രത എന്ന വാളാൽ അവനെ
* തുരത്താം നമുക്ക് ഭൂമീന്ന്.. 
{{BoxBottom1
| പേര്= ഫാത്തിമ സന
| ക്ലാസ്സ്=  3 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          Alps mandakakkunnu        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18527
| ഉപജില്ല=  Manjeri    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  Malappuram
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    4
=====
== തലക്കെട്ടാകാനുള്ള എഴുത്ത് ==
=====
  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:33, 2 മേയ് 2020-നു നിലവിലുള്ള രൂപം