"സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അക്ഷരവൃക്ഷം/ കൊലയാളി കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊലയാളി കോവിഡ് | color= 1 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| സ്കൂൾ=      സെൻറ് സെബാസ്ററ്യൻ മുങ്ങോട്
| സ്കൂൾ=      സെൻറ് സെബാസ്ററ്യൻ മുങ്ങോട്
| സ്കൂൾ കോഡ്= 42317
| സ്കൂൾ കോഡ്= 42317
| ഉപജില്ല=     ആറ്റിങ്ങൾ
| ഉപജില്ല=ആറ്റിങ്ങൽ
| ജില്ല=  തിരുവന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത
| തരം=  കവിത
| color=    4
| color=    4
}}
}}
{{verification4| name=pcsupriya| തരം=  കവിത}}

11:38, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊലയാളി കോവിഡ്
<poem>
കൊലയാളി കോവിഡിൻ കളികളൊന്നും
മലയാളമക്കളോട് വേണ്ട വേണ്ട
ശുചിത്വം കൈ മുതലായിട്ടുളളവർ
ശാരീരികാകലം കൈവരിച്ചും
സാമൂഹ്യവ്യാപനം തടഞ്ഞിടും നമ്മൾ
സോപ്പിട്ട് നിന്നെ തുരത്തിടും
മുഖാവരണം ധരിച്ച് നടന്നിടും
ആതുര സേവനത്തിന് മാതൃകയാം നാട്ടിൽ
മണ്ണിലെ മാലാഖമാരുടെ യത്നം 
ഫലവത്തായിടും മക്കളെ 
കാക്കിയിൽ കർക്കശർ കരളലിവുളളവർ
കാക്കുന്നു ദൈവത്തിൻ സ്വന്തം നാട്
ഭാവന
4 സെൻറ് സെബാസ്ററ്യൻ മുങ്ങോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത