"ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ ആശ്രയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(correction and verification)
വരി 35: വരി 35:
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}
{{Verification4|name=Bmbiju| തരം= ലേഖനം}}
{{Verification4|name=Nixon C. K. |തരം= കവിത }}

08:40, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആശ്രയം

ആശ്രയിച്ചു ജീവിക്കുവാൻ
നിയതി നിയോഗിച്ചു
ആയതിനാലോ ഞാനും
ആശകൾ പൂട്ടിവെച്ചു.
കുറ്റപ്പെടുത്തലുകളിൽ
നിർന്നിമേഷനായ് നിന്നു- പോന്നു
പരിഹാസങ്ങളിൽ
ബധിരനായ് മാറേണ്ടിവന്നു
പീഠകൾ മറച്ചു
കാണാമറയത്തുകരഞ്ഞു
കാരുണ്യമൂർത്തി
മഹാദേവനെ
ഞാൻ നമിച്ചു
ആശ്രയമില്ലാതാർക്കും
ജീവിതം സാദ്ധ്യമല്ല
ആശ്രയം പരസ്പര
പൂരകം ഓർക്കണം നാം
 

ഹരിജയന്ത്
5 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത