"ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കവിത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 33: വരി 33:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

05:53, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കവിത


ഭൂലോകമാകെ നശിപ്പിക്കുവാനായി
കൊറോണയെന്ന മഹാവിപത്തു വന്നു.
പ്രളയത്തെ അതിജീവിച്ച നമ്മൾ
ഇതിനെയും പോരാടുക, പ്രതിരോധത്തിലൂടെ
ഒഴിവാക്കാം സന്ദർശനങ്ങളും
ഉത്സവാഘോഷങ്ങളും
വീട്ടിലിരിക്കുക കരുതലോടെ
മുറ്റത്തു തൈകൾ വച്ചുപിടിപ്പിച്ചു
ഹരിതാഭമാക്കാം നമ്മുടെ ഭൂമിയെ
നമ്മുടെ നാടിൻ നന്മയ്ക്കായി എല്ലാം
ത്യജിച്ച പ്രവർത്തകരെ സ്മരിക്കുക നാം
തല കുമ്പിടാം അവർക്കുമുൻപിൽ

 

ശ്രീലക്ഷമി
7B ജി.ഡബ്ല്യു.യു.പി.എസ്. വെളിയം , കൊല്ലം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത