"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <center> <poem>കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=    3
| color=    3
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

23:49, 1 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കൊറോണ എന്നൊരു വ്യാധി
ഭീതി പടർത്തും വ്യാധി
വീട്ടുകാരേം കൂട്ടുകാരേം
വീട്ടിലിരുത്തും വ്യാധി
മരുന്ന് പോലും കണ്ടുപിടിക്കാൻ
സാധിക്കാത്തൊരു വ്യാധി
എങ്കിലുമിതിനെ തുരത്തുവാനായ്
വഴിയുണ്ടല്ലോ കൂട്ടരേ
കൈകൾ നന്നായ് സോപ്പിട്ട്
കഴുകീടേണം ഇടയ്ക്കിടെ
തുമ്മലും ചുമയും വന്നാലോ
തൂവാല കൊണ്ട് മൂടേണം
ഇത്തരത്തിൽ എല്ലാപേരും
ശുചിത്വം പാലിച്ചെന്നാലോ
ഓടിച്ചീടാം കൊറോണയെ
വീണ്ടെടുക്കാം ലോകത്തെ

ആദിത്യൻ.പി
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത