"ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/ഒരു പു‍ഞ്ചിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
({{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= <!-- color - സമ)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഒരു പു‍ഞ്ചിരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center><poem>
ഒരോ പ്രഭാതവും ചിരിപ്പിച്ചീടുന്നെന്നെ
ഒാരോ രാവും അപായപ്പെടുത്തുന്നു
മരിക്കും മുമ്പേ പിഴുതെറിയുന്നു ചിലർ
ഈ മാനവർ ഭുമിയുടെ ശാപങ്ങളോ ?


ഒാരോ മൊട്ടും പൂവാക്കി മാറ്റുവാൻ,
ഒാരോ ദളവും കൊഴിയാതെ കാക്കുവാൻ
എത്രയോ വേദന തന്നൂ ഭവാൻ
മാനവർക്കറിയുമോ മാതാവിൻ വേദന
അമ്മയില്ലാതെ കിടാങ്ങളുണ്ടോ
ഒരു ജന്മമേ ഭവാൻ തന്നതുള്ളൂ
ആ ജന്മമെങ്കിലും സഫലമാക്കേണ്ടായോ
പുഞ്ചിരി മാത്രമേ അറിയുകയുള്ളൂ
ആ പുഞ്ചിരിയാണെൻ ജീവനാദം </poem> </center>
               
{{BoxBottom1
| പേര്= രാമഹർഷ കെ
| ക്ലാസ്സ്= 9 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്. എസ്.എസ്. നിറമരുതൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19079
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification4|name=lalkpza| തരം=കവിത}}

23:49, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു പു‍ഞ്ചിരി

 
ഒരോ പ്രഭാതവും ചിരിപ്പിച്ചീടുന്നെന്നെ
ഒാരോ രാവും അപായപ്പെടുത്തുന്നു
മരിക്കും മുമ്പേ പിഴുതെറിയുന്നു ചിലർ
ഈ മാനവർ ഭുമിയുടെ ശാപങ്ങളോ ?

ഒാരോ മൊട്ടും പൂവാക്കി മാറ്റുവാൻ,
ഒാരോ ദളവും കൊഴിയാതെ കാക്കുവാൻ
എത്രയോ വേദന തന്നൂ ഭവാൻ
മാനവർക്കറിയുമോ മാതാവിൻ വേദന

അമ്മയില്ലാതെ കിടാങ്ങളുണ്ടോ
ഒരു ജന്മമേ ഭവാൻ തന്നതുള്ളൂ
ആ ജന്മമെങ്കിലും സഫലമാക്കേണ്ടായോ
പുഞ്ചിരി മാത്രമേ അറിയുകയുള്ളൂ
ആ പുഞ്ചിരിയാണെൻ ജീവനാദം



രാമഹർഷ കെ
9 E ജി.എച്ച്. എസ്.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത