"ജെ.ബി.എസ് ചെറിയനാട് അക്ഷരവൃക്ഷം./നാടിന്റെ നന്മയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാടിന്റെ നന്മയ്ക്കായ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  നാടിന്റെ നന്മയ്ക്കായ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


വുഹാനിൽ നിന്നു വന്ന
കൊറോണ എന്നൊരു വൈറസ്
ലോകമാകെ പടർന്ന്
മനുഷ്യർക്ക് നാശം വിതച്ചുകൊണ്ട്
കളികൾ മാറ്റീടാം  നമുക്ക്
കൃഷികൾ ചെയ്തീടാം
ജോലികൾ ചെയ്തീടാം നമുക്ക്
ആവും വിധത്തിൽ
കൊറോണക്കാലമല്ലേ കുഞ്ഞുങ്ങളേ
വീട്ടിലിരുന്നോളൂ
വീട്ടിലിരുന്നാലേ നമ്മളൊക്കെ
സുരക്ഷിതരാകൂ
മാസ്ക് ധരിക്കേണം
പിന്നെ കൈകൾ
നന്നായി കഴുകേണം
വ്യാജ വാർത്തകൾക്കായ്
കാതോർക്കാതെ നമ്മൾക്ക്
പ്രാർത്ഥിച്ചീടാം
നന്ദി പറഞ്ഞീടാം നമുക്കീ
ആരോഗ്യരംഗത്തെ
ഒന്നിച്ചു കൈകോർക്കാം
നമുക്കീ നാടിന്റെ  നന്മക്കായ്
</poem> </center>
{{BoxBottom1
| പേര്= നിവിത നിശികാന്ത്
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജെ ബി എസ്സ് ചെറിയനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36310
| ഉപജില്ല= ചെങ്ങന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:29, 1 മേയ് 2020-നു നിലവിലുള്ള രൂപം