"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/മാറ്റത്തിന്റെ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാറ്റത്തിന്റെ വൈറസ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:29, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാറ്റത്തിന്റെ വൈറസ്

നിശ്ചലമായി കിടക്കുന്ന ഭൂമി
അതിനുവേണ്ടി വന്നതൊരു മാരകരോഗം
അതാണു കൊറോണയെന്ന വൈറസ്
 
ഇപ്പോൾ മാലിന്യമില്ല ഭൂമിയിൽ
തിരക്കൊഴിഞ്ഞ പാതകൾ
എങ്ങും കേൾക്കുന്നു കിളികൾ തൻ കളകളാരവം
മനുഷ്യനു തിരക്കില്ല

എല്ലാവരും ഒത്തിരിക്കുന്നു കൂരക്കുള്ളിൽ
കലഹമില്ല എല്ലാവരും ഒന്നിച്ചിരിക്കുന്നു .
ഭൂമിക്ക് തൻ ജീവൻ തിരിച്ചുകിട്ടി

അതിനുള്ളിലെ മനുഷ്യനെ അതു നഷ്‌ടമായി
എന്നു നന്നാവും മനുഷ്യർ , എന്നു പഠിക്കും മനുഷ്യർ
ഒഴിഞ്ഞു പോകാതെ തുടരുന്നു പേമാരി പോലെ ഈ മാരകരോഗം
അതാണ് കൊറോണയെന്ന വൈറസ്


 

അഭിഷേക് ബിജൂ
5 A സെന്റ് തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത