"ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
| സ്കൂൾ=  ഗവ. എൽ പി എസ് തിരുവല്ലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ പി എസ് തിരുവല്ലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43214
| സ്കൂൾ കോഡ്= 43214
| ഉപജില്ല=  Thiruvananthapuram South     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

22:34, 1 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

രോഗം വരാതിരിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കണം. രോഗപ്രതിരോധ ശേഷി ലഭിക്കണമെങ്കിൽ നമുക്ക് ആരോഗ്യം ഉണ്ടായിരിക്കണം. ആരോഗ്യം ലഭിക്കണമെങ്കിൽ എല്ലാദിവസവും വ്യായാമം ചെയ്യണം. ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. വ്യക്തിശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അടുക്കും ചിട്ടയോടും കൂടി ജീവിക്കണം. ആരോഗ്യ സംരക്ഷണത്തിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി നേടാം. ഇന്നത്തെ സാഹചര്യത്തിൽ കോവിഡ് -19 നെ ചെറുക്കുന്നതിനായി പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അകലം പാലിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. പുറത്തു പോയി വരുമ്പോൾ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

അഖില എൽ. എസ്
1A ഗവ. എൽ പി എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ