"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/വിരട്ടിയോടിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിരട്ടിയോടിക്കാം കൊറോണയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് മാത്യൂസ് എൽ പി എസ് കടനാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31220
| സ്കൂൾ കോഡ്= 31220
| ഉപജില്ല= സെന്റ് .മാത്യൂസ് എൽ പി എസ് കടനാട് ,കോട്ടയം ,രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

22:15, 1 മേയ് 2020-നു നിലവിലുള്ള രൂപം

വിരട്ടിയോടിക്കാം കൊറോണയെ


വീട്ടിലിരുന്നു മടുത്തുവമ്മേ
മുറ്റത്തിറങ്ങി കളിച്ചിടട്ടെ
മുറ്റത്തിറങ്ങി കളിച്ചിടുമ്പോൾ
കൂട്ടുകാരെത്തിടും കൂട്ടമായി
കേട്ടില്ലേ എന്നുടെ പൊന്നുമോളെ
കൂട്ടമായി നിൽക്കല്ലേ ഇന്ന് നമ്മൾ
വീട്ടിലിരുന്നു മടുത്തിടുമ്പോൾ
കാർട്ടൂൺ വരച്ചിടാം പൊന്നുമോളെ
മാസ്ക് ധരിച്ചിടാം കൈകൾ കഴുകിടാം
വിരട്ടിയോടിച്ചിടാം കൊറോണയെ
 

ജോസഫ് ജോമോൻ ,മാത്യൂസ് ജോമോൻ
2 എ സെന്റ് മാത്യൂസ് എൽ പി എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത