"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ശുചിത്വ പാലനശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=ശുചിത്വ പാലനശീലങ്ങൾ | color=5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
   | color=5
   | color=5
   }}
   }}
{{Verification4|name=Kavitharaj| തരം= കവിത}}

22:01, 1 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വ പാലനശീലങ്ങൾ

 
നമ്മൾ ഉണരണം ഉണർന്നെണീക്കണം 
 തെളിക്കണം പ്രകാശ ബിന്ദുക്കൾ ചുറ്റിലും 
ശീലങ്ങളിൽ ചില ദുശീലങ്ങൾ മാറ്റണം 
മറി കടക്കണം ഈ കൊറോണ ഭീതികൾ

 കഴുകണം കൈകൾ സോപ്പിട്ടു 
കഴുകണം ഇടയ്ക്കിടെ പതച്ചുരച്ചു 
നാം തവണയായ് പല വട്ടം ചെയ്യുകിൽ 
കൊറോണയെ തുരത്തുവാൻ എളുപ്പമായി

 ഒക്കില്ല കൊറോണയ്ക്കൊക്കില്ല പടരാൻ 
നമ്മൾ സശ്രദ്ധം അകലം പാലിച്ചു നിന്നാൽ
 ഉണർത്തണം ശുചിത്വ പാലന ശീലങ്ങൾ 
വളർത്തണം നമ്മൾ ജാകൃതരാകണം

 നിൽക്കണം നിശ്ചയം അകലം പാലിക്കണം 
 കൊറോണയെ അത്ര  വേഗം നേരിടാം നമ്മൾ 
ഒത്തൊരുമയായ് ഈ മഹാമാരിയെ നേരിടാം ധൈര്യമായി 
അത്ര കേമനൊന്നുമല്ല ഈ വൈരി പിപ്പിടി കാട്ടും കൊറോണ

ജ്യോതിഷ് ജിയോ
8 സി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത