"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/അക്ഷരവൃക്ഷം/വിശപ്പിൻ്റെ വിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
വികാര അനുഭൂതിയാണ് വിശപ്പ് 
വികാര അനുഭൂതിയാണ് വിശപ്പ് 
പല പീടിക തിണ്ണകളിൽ വിശപ്പിൻ്റെ അലമുറ കേൾക്കാം 
പല പീടിക തിണ്ണകളിൽ വിശപ്പിൻ്റെ അലമുറ കേൾക്കാം 
ഇരുട്ടിൻ്റെ വീഥിയിൽ അവനെ ഭ്രാന്തൻ ആകുന്നു . ഹൃദയത്തിൻ്റെ താളങ്ങൾ നിലച്ച ശവശരീരം മാത്രമായി ഇന്നും വഴിയരുകിൽ കിടക്കുന്നത് കാണാം.
ഇരുട്ടിൻ്റെ വീഥിയിൽ അവനെ ഭ്രാന്തൻ ആകുന്നു . ഹൃദയത്തിൻ്റെ താളങ്ങൾ  
നിലച്ച ശവശരീരം മാത്രമായി ഇന്നും വഴിയരുകിൽ കിടക്കുന്നത് കാണാം.

 നവോത്ഥാനം പടുത്തുയർത്തുമ്പോൾ ഈ വിളി മാത്രം കേൾക്കാത്തതും കാണാത്തതും എന്തേ വാർദ്ധക്യത്തിൽ മരണത്തിൻ വാതിലിൽ എത്തി നിൽക്കും അമ്മതൻ അമ്മിഞ്ഞ പാൽ മധുരിക്കും ഓർമ്മയായി മാത്രം 
 നവോത്ഥാനം പടുത്തുയർത്തുമ്പോൾ ഈ വിളി മാത്രം കേൾക്കാത്തതും കാണാത്തതും
എന്തേ വാർദ്ധക്യത്തിൽ മരണത്തിൻ വാതിലിൽ എത്തി നിൽക്കും  
അമ്മതൻ അമ്മിഞ്ഞ പാൽ മധുരിക്കും ഓർമ്മയായി മാത്രം 
ഒട്ടിയ വയറിൽ ഹൃദയമേ നിനക്കേഅറിയൂ വിലാപം. 
ഒട്ടിയ വയറിൽ ഹൃദയമേ നിനക്കേഅറിയൂ വിലാപം. 

വരി 26: വരി 29:
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=SNDPHSS CHENNEERKARA
| സ്കൂൾ=എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര
| സ്കൂൾ കോഡ്=38013
| സ്കൂൾ കോഡ്=38013
| ഉപജില്ല=കോഴഞ്ചേരി
| ഉപജില്ല=കോഴഞ്ചേരി
വരി 33: വരി 36:
| color=4
| color=4
}}
}}
  {{Verification4|name=Kannans|തരം=കവിത}}
  {{Verification4|name=Manu Mathew|തരം=കവിത}}

21:46, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിശപ്പിൻ്റെ വിളി

വാത്സല്യത്തിൻ്റെ കുളിരിൽ മധുരം നുണയും വാർദ്ധക്യത്തിൽ അതിൻ്റെ നോവ് അറിയും
 വിശപ്പ് എന്ന വികാരം തടഞ്ഞുനിർത്താൻ ആവാത്ത
ഭ്രാന്തമായ ഒരു ഇരുട്ടാണ് അത്രേ 
വിയർപ്പറ്റു വീണു, തേടിയ ആദ്യത്തെ ചില്ലറത്തുട്ടുകൾ പീടികത്തിണ്ണയിൽ 
ഒട്ടിയ വയറുമായി  പുഞ്ചിരിക്കുന്നത് കാണാം 

പ്രണയമെന്ന ചിന്ത യെക്കാൾ ഭ്രാന്തമായ 
വികാര അനുഭൂതിയാണ് വിശപ്പ് 
പല പീടിക തിണ്ണകളിൽ വിശപ്പിൻ്റെ അലമുറ കേൾക്കാം 
ഇരുട്ടിൻ്റെ വീഥിയിൽ അവനെ ഭ്രാന്തൻ ആകുന്നു . ഹൃദയത്തിൻ്റെ താളങ്ങൾ
നിലച്ച ശവശരീരം മാത്രമായി ഇന്നും വഴിയരുകിൽ കിടക്കുന്നത് കാണാം.

 നവോത്ഥാനം പടുത്തുയർത്തുമ്പോൾ ഈ വിളി മാത്രം കേൾക്കാത്തതും കാണാത്തതും
 എന്തേ വാർദ്ധക്യത്തിൽ മരണത്തിൻ വാതിലിൽ എത്തി നിൽക്കും
അമ്മതൻ അമ്മിഞ്ഞ പാൽ മധുരിക്കും ഓർമ്മയായി മാത്രം 
ഒട്ടിയ വയറിൽ ഹൃദയമേ നിനക്കേഅറിയൂ വിലാപം. 

 ധനുഷ് ടി മനോജ്
7 B എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത