"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ഒരുവെളളപ്പൊക്കത്തിഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =ഒരു വെളളപ്പൊക്കത്തിൻെറ ഓർമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =ഒരു വെളളപ്പൊക്കത്തിൻെറ ഓർമ്മകൾ
| തലക്കെട്ട് = ഒരു വെള്ളപ്പൊക്കത്തിന്റെ ഓർമ്മകൾ
| color= 5         
| color= 5         
}}
}}
  <center> <poem>
  <center> <poem>
ഒരു വെള്ളപ്പൊക്കത്തിൻെറ ഓർമ്മകൾ
നേരം പുലർന്നു ഞാൻ തൊടിയിൽ ഇറങ്ങവേ  
നേരം പുലർന്നു ഞാൻ തൊടിയിൽ ഇറങ്ങവേ  
കണ്ടു ഞാൻ  ചെറിയൊരു നദിയവിടെ  
കണ്ടു ഞാൻ  ചെറിയൊരു നദിയവിടെ  
എൻറെജാതികളില്ല മതങ്ങളില്ല അന്ന് ‘രക്ഷിക്കണം’
എന്റെ ജാതികളില്ല മതങ്ങളില്ല അന്ന് ‘രക്ഷിക്കണം’
എന്ന ചിന്ത മാത്രം
എന്ന ചിന്ത മാത്രം
വർണ്ണഭേദങ്ങളില്ലാത്തൊരാ നാളുകളെൻ,
വർണ്ണഭേദങ്ങളില്ലാത്തൊരാ നാളുകളെൻ,
വരി 17: വരി 16:
  പാദങ്ങളിൽ  സ്പർശിച്ചൊരാ നീര്
  പാദങ്ങളിൽ  സ്പർശിച്ചൊരാ നീര്
  എവിടെ നിന്നെന്നു ഞാൻ ശങ്കിച്ചു പോയ്
  എവിടെ നിന്നെന്നു ഞാൻ ശങ്കിച്ചു പോയ്
  ഞാൻ അറിഞ്ഞീല്ലതാ മഹാപ്രളയത്തിൻ‍‍െറ
  ഞാൻ അറിഞ്ഞീല്ലതാ മഹാപ്രളയത്തിന്റെ
  അംശങ്ങളിലൊന്നതായിരുന്നു  
  അംശങ്ങളിലൊന്നതായിരുന്നു  
  ഏതോ ഭഗീരഥൻ തുറന്നുവിട്ടത് പോലെ
  ഏതോ ഭഗീരഥൻ തുറന്നുവിട്ടത് പോലെ
വരി 23: വരി 22:
ഒരറബിക്കടലുപോൽ സംഗമിച്ചീടുന്നു-
ഒരറബിക്കടലുപോൽ സംഗമിച്ചീടുന്നു-
ഇവിടെ പല നദി നാടുനീളെ
ഇവിടെ പല നദി നാടുനീളെ
എൻ്റെ കുടിലിലുമെത്തിയൊരാ വിപത്തെ-
എന്റെ കുടിലിലുമെത്തിയൊരാ വിപത്തെ-
ന്തെന്ന് ഞാനുമറിഞ്ഞിരുന്നു.
ന്തെന്ന് ഞാനുമറിഞ്ഞിരുന്നു.
ജാതികളില്ല മതങ്ങളില്ല അന്ന് ‘രക്ഷിക്കണം’
ജാതികളില്ല മതങ്ങളില്ല അന്ന് ‘രക്ഷിക്കണം’
വരി 33: വരി 32:
ചിന്തിച്ച മാനുഷൻമാർക്ക് പിന്നെയത്
ചിന്തിച്ച മാനുഷൻമാർക്ക് പിന്നെയത്
നല്ല നാളേക്കൊരു കാൽച്ചുവടായ്……..
നല്ല നാളേക്കൊരു കാൽച്ചുവടായ്……..
</poem> </center>
{{BoxBottom1
| പേര്= സൂര്യഗായത്രി.എസ്
| ക്ലാസ്സ്= 9H
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ് എൻ ഡി പി    എച്ച് എസ്എസ്,ഉദയമപേരൂർ
| സ്കൂൾ കോഡ്=26074
| ഉപജില്ല=    തൃപ്പൂണിത്തുറ
| ജില്ല=  എറണാകുളം
| തരം=  കവിത
| color= 5
}}
{{Verification4|name=Sunirmaes| തരം= കവിത}}

21:11, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു വെള്ളപ്പൊക്കത്തിന്റെ ഓർമ്മകൾ

നേരം പുലർന്നു ഞാൻ തൊടിയിൽ ഇറങ്ങവേ
കണ്ടു ഞാൻ ചെറിയൊരു നദിയവിടെ
എന്റെ ജാതികളില്ല മതങ്ങളില്ല അന്ന് ‘രക്ഷിക്കണം’
എന്ന ചിന്ത മാത്രം
വർണ്ണഭേദങ്ങളില്ലാത്തൊരാ നാളുകളെൻ,
മനസ്സിലാനന്ദം നിറച്ചിരുന്നു.
നഷ്ടപ്പെടാനിനിയൊന്നുമില്ലെങ്കിലും
നഷ്ടമായില്ലയെൻ ജീവനെന്ന്
ചിന്തിച്ച മാനുഷൻമാർക്ക് പിന്നെയത്
നല്ല നാളേക്കൊരു കാൽച്ചുവടായ്……..
 പാദങ്ങളിൽ സ്പർശിച്ചൊരാ നീര്
 എവിടെ നിന്നെന്നു ഞാൻ ശങ്കിച്ചു പോയ്
 ഞാൻ അറിഞ്ഞീല്ലതാ മഹാപ്രളയത്തിന്റെ
 അംശങ്ങളിലൊന്നതായിരുന്നു
 ഏതോ ഭഗീരഥൻ തുറന്നുവിട്ടത് പോലെ
 ജലമെൻ കുടിയിലിരച്ചു കേറി
ഒരറബിക്കടലുപോൽ സംഗമിച്ചീടുന്നു-
ഇവിടെ പല നദി നാടുനീളെ
എന്റെ കുടിലിലുമെത്തിയൊരാ വിപത്തെ-
ന്തെന്ന് ഞാനുമറിഞ്ഞിരുന്നു.
ജാതികളില്ല മതങ്ങളില്ല അന്ന് ‘രക്ഷിക്കണം’
എന്ന ചിന്ത മാത്രം
വർണ്ണഭേദങ്ങളില്ലാത്തൊരാ നാളുകളെൻ,
മനസ്സിലാനന്ദം നിറച്ചിരുന്നു.
നഷ്ടപ്പെടാനിനിയൊന്നുമില്ലെങ്കിലും
നഷ്ടമായില്ലയെൻ ജീവനെന്ന്
ചിന്തിച്ച മാനുഷൻമാർക്ക് പിന്നെയത്
നല്ല നാളേക്കൊരു കാൽച്ചുവടായ്……..

 

സൂര്യഗായത്രി.എസ്
9H എസ് എൻ ഡി പി എച്ച് എസ്എസ്,ഉദയമപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത