"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/അക്ഷരവൃക്ഷം/കാലം കുറിച്ചു വെച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം കുറിച്ചു വെച്ചത് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
തളരാതെ പൊരുതുക, പൊരുതി മുന്നേരുക
തളരാതെ പൊരുതുക, പൊരുതി മുന്നേറുക
ഇടറില്ല പതറില്ല നമ്മൾ
ഇടറില്ല പതറില്ല നമ്മൾ
ഒാർത്തു വെക്കേണ്ടതായുണ്ട് നാം തീർത്തൊരീ
ഓർത്തു വെക്കേണ്ടതായുണ്ട് നാം തീർത്തൊരീ
അതിജീവനത്തിൻെറ മന്ത്രം
അതിജീവനത്തിൻെറ മന്ത്രം
ഒരോരോ യാല്മങ്ങൾ തീരുന്ന നേരവും
ഒരോരോ യാമങ്ങൾ തീരുന്ന നേരവും
ആരോ പഠിപ്പിച്ച കാര്യം
ആരോ പഠിപ്പിച്ച കാര്യം
ദൂരത്ത് നിന്നു കൊണ്ടോരത്തു നിൽക്കാമെ-
ദൂരത്ത് നിന്നു കൊണ്ടോരത്തു നിൽക്കാമെ-
ന്നാദ്യം പഠിച്ചോരു പാഠം
ന്നാദ്യം പഠിച്ചോരു പാഠം
നിൽക്കാതിരിക്കാതെ യുച്ചയ്ക്കു ചൂടത്ത്
നിൽക്കാതിരിക്കാതെയുച്ചയ്ക്കു ചൂടത്ത്
നാടിനെ കാത്തോരെ ത്യാഗം
നാടിനെ കാത്തോരെ ത്യാഗം
കണ്ണിമ വെട്ടാതെ കാവലായ് തീർന്നൊരു
കണ്ണിമ വെട്ടാതെ കാവലായ് തീർന്നൊരു
വരി 24: വരി 24:
ഞാനില്ല നീയില്ല നമ്മളെയുള്ളുവെ-
ഞാനില്ല നീയില്ല നമ്മളെയുള്ളുവെ-
ന്നുള്ളോരു ലോകൈക തത്വം
ന്നുള്ളോരു ലോകൈക തത്വം
നെഞ്ചാടു ചേർക്കുകി പാഠങ്ങളൊക്കെയും
നെഞ്ചാടു ചേർക്കുകിപ്പാഠങ്ങളൊക്കെയും
ലോകാവസാനം വരേയ്കും
ലോകാവസാനം വരേയ്കും
ദൂരങ്ങൾ താണ്ടി നാം തീരമണയുമ്പോഴും
ദൂരങ്ങൾ താണ്ടി നാം തീരമണയുമ്പോഴും
വരി 30: വരി 30:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Nisma Mariyam
| പേര്= നിസ്മ മറിയം
| ക്ലാസ്സ്=    10
| ക്ലാസ്സ്=    10
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         MJHSS,Elettil
| സ്കൂൾ=       എം.ജെ എച്ച് എസ് എസ്, എളേറ്റിൽ
| സ്കൂൾ കോഡ്= 47099
| സ്കൂൾ കോഡ്= 47099
| ഉപജില്ല=     Koduvally
| ഉപജില്ല=     കൊടുവള്ളി
| ജില്ല=  Kozhikode
| ജില്ല=  കോഴിക്കോട്
| തരം=      കവിത  
| തരം=      കവിത  
| color=      4
| color=      4
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

19:43, 1 മേയ് 2020-നു നിലവിലുള്ള രൂപം

കാലം കുറിച്ചു വെച്ചത്

തളരാതെ പൊരുതുക, പൊരുതി മുന്നേറുക
ഇടറില്ല പതറില്ല നമ്മൾ
ഓർത്തു വെക്കേണ്ടതായുണ്ട് നാം തീർത്തൊരീ
അതിജീവനത്തിൻെറ മന്ത്രം
ഒരോരോ യാമങ്ങൾ തീരുന്ന നേരവും
ആരോ പഠിപ്പിച്ച കാര്യം
ദൂരത്ത് നിന്നു കൊണ്ടോരത്തു നിൽക്കാമെ-
ന്നാദ്യം പഠിച്ചോരു പാഠം
നിൽക്കാതിരിക്കാതെയുച്ചയ്ക്കു ചൂടത്ത്
നാടിനെ കാത്തോരെ ത്യാഗം
കണ്ണിമ വെട്ടാതെ കാവലായ് തീർന്നൊരു
മാലാഖമാരെ നമിക്കാം
കൈയകലെ നിന്നു കൈത്തലം ചേർത്തിട്ട്
കാലത്തെ വന്ദിച്ചു നമ്മൾ
കൂടെ നിൽക്കുന്നോരെ, കൂട്ടിരിക്കുന്നോരെ
ജാതി ചോദിച്ചില്ല നമ്മൾ
റേഷനരികൊണ്ടു ക‍ഞ്ഞിവെച്ചുണ്ടുകൊ-
ണ്ടെത്ര ദിനങ്ങൾ കഴിച്ചു നമ്മൾ
ഞാനില്ല നീയില്ല നമ്മളെയുള്ളുവെ-
ന്നുള്ളോരു ലോകൈക തത്വം
നെഞ്ചാടു ചേർക്കുകിപ്പാഠങ്ങളൊക്കെയും
ലോകാവസാനം വരേയ്കും
ദൂരങ്ങൾ താണ്ടി നാം തീരമണയുമ്പോഴും
കരുതലിൻ കവചങ്ങൽ കരുതാം
 

നിസ്മ മറിയം
10 എം.ജെ എച്ച് എസ് എസ്, എളേറ്റിൽ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത