"എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ജാഗ്രത പുലർത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത പുലർത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

17:16, 1 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത പുലർത്താം

പലവട്ടം കൈ കഴുകീടാം
വ്യക്തി ശുചിത്വം പാലിച്ചിടാം
കൂട്ടം കൂടി നിൽക്കുമൊരിടവും
പോകാതിരിക്കുക കർശനമായ് ..
ഒന്നോർക്കുക ലോകം മുഴുവൻ
ഭീതിയിലാടിയുറയുമ്പോഴും
മലയാളക്കരയിലാർക്കും
ഭയമില്ലാ തെല്ലും തന്നെ
പ്രളയവും നിപ്പയും എതിരിട്ടോ രാം
മലയാളക്കരയിൽ നമ്മൾ
അതിജീവിക്കും
ജീവിക്കും നമ്മൾ തീർച്ച
കൊറോണയും ഒരു കഥയായ് മാറും

അജിനാ മെഹറി
4. A എസ്.വി.എ യു.പി സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത