"എൻ വി എൽ.പി .സ്കൂൾ പെരുമണ്ണ്/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ വ്യഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഉണ്ണിക്കുട്ടന്റെ വ്യഥ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
അച്ചനും അമ്മയ്ക്കും കൃഷിയിടങ്ങളിൽ പോകാനും ശ്രദ്ധിക്കാനും കഴിഞ്ഞില്ല. അതു കാരണം കൃഷി എല്ലാം നശിച്ചു പോയി ഒപ്പം ഉണ്ണിക്കുട്ടന്റെയും കൊച്ചനുജത്തിയുടെയും പുത്തൻ പ്രതീക്ഷകളും..... | അച്ചനും അമ്മയ്ക്കും കൃഷിയിടങ്ങളിൽ പോകാനും ശ്രദ്ധിക്കാനും കഴിഞ്ഞില്ല. അതു കാരണം കൃഷി എല്ലാം നശിച്ചു പോയി ഒപ്പം ഉണ്ണിക്കുട്ടന്റെയും കൊച്ചനുജത്തിയുടെയും പുത്തൻ പ്രതീക്ഷകളും..... | ||
വിഷുവിന്റെ പുത്തനുടുപ്പും പടക്കങ്ങളും ഇല്ലാതായിഅതോടൊപ്പം ജീവിത പ്രയാസങ്ങളും ..ഉണ്ണിക്കുട്ടൻ വീട്ടിൽ തന്നെയിരിപ്പായി </p>ഈ കൊറോണയെ ശപിച്ചു കൊണ്ട് ... | വിഷുവിന്റെ പുത്തനുടുപ്പും പടക്കങ്ങളും ഇല്ലാതായിഅതോടൊപ്പം ജീവിത പ്രയാസങ്ങളും ..ഉണ്ണിക്കുട്ടൻ വീട്ടിൽ തന്നെയിരിപ്പായി </p>ഈ കൊറോണയെ ശപിച്ചു കൊണ്ട് ... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സൂര്യദേവ് | | പേര്= സൂര്യദേവ് |
15:54, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉണ്ണിക്കുട്ടന്റെ വ്യഥ
ഉണ്ണിക്കുട്ടന്റെ അച്ചനും അമ്മയും നല്ല കൃഷിക്കാരായിരുന്നു.കൃഷിയിൽ നിന്നുള്ളവരുമാനം കൊണ്ടാണ് അവർ ജീവിച്ചു കൊണ്ടിരുന്നത് പെട്ടെന്നാണ് നാട്ടിൽ കൊറോണയെന്ന മഹാമാരി പടർന്നു പിടിച്ചത്. ആർക്കും എവിടെയും പോകാൻ പാടില്ല വീട്ടിൽ തന്നെയിരിക്കണം.രാജ്യം ലോക്ക് ഡൗൺ ആണുപോൽ അതുകൊണ്ട് തന്നെ ഉണ്ണിക്കുട്ടന് സ്കൂളിൽ പോകാനോ പരീക്ഷയെഴുതാനോ സാധിച്ചില്ല. അച്ചനും അമ്മയ്ക്കും കൃഷിയിടങ്ങളിൽ പോകാനും ശ്രദ്ധിക്കാനും കഴിഞ്ഞില്ല. അതു കാരണം കൃഷി എല്ലാം നശിച്ചു പോയി ഒപ്പം ഉണ്ണിക്കുട്ടന്റെയും കൊച്ചനുജത്തിയുടെയും പുത്തൻ പ്രതീക്ഷകളും..... വിഷുവിന്റെ പുത്തനുടുപ്പും പടക്കങ്ങളും ഇല്ലാതായിഅതോടൊപ്പം ജീവിത പ്രയാസങ്ങളും ..ഉണ്ണിക്കുട്ടൻ വീട്ടിൽ തന്നെയിരിപ്പായി ഈ കൊറോണയെ ശപിച്ചു കൊണ്ട് ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ