"ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ന‍ുണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ന‍ുണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| സ്കൂൾ=    ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13305
| സ്കൂൾ കോഡ്= 13305
| ഉപജില്ല=  കണ്ണ‍ൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണ‍ൂർ
| ജില്ല=  കണ്ണൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->‍ൂ
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->‍ൂ
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

15:23, 1 മേയ് 2020-നു നിലവിലുള്ള രൂപം

ന‍ുണ

മോനേ, എഴ‍ുന്നേൽക്ക്.സ്‍ക‍ൂളിൽ പോകേണ്ടേ. സമയം ഏഴ‍ു മണി ആയിട്ടോ.വേഗം എഴ‍ുന്നേൽക്ക്. ഉറക്കം വല്ലാതെ പിടിമ‍ുറ‍ുക്കിയതിനാൽ അവനത് കേൾക്കാത്ത പോലെ കിടന്ന‍ു.മ‍ൂന്ന് മിന‍ുട്ട് കഴിഞ്ഞില്ല. അച്ഛൻ വന്ന‍ു. ടാ, എഴ‍ുന്നേൽക്കെടാ....ഏഴര മണിയായി.അമ്മേടത്ര സൗമ്യതയൊന്ന‍ുമില്ല ആ വിളിക്ക്. അച്ഛൻ പറഞ്ഞത് ന‍ുണയാണെന്നവന‍് മനസ്സിലായി.എങ്കില‍ും‍ അവൻ എഴ‍ുന്നേറ്റ‍ു.പ്രഭാത ക‍ൃത്യങ്ങളൊക്കെ ചെയ്‍ത് ഭക്ഷണവ‍ും കഴിച്ച് അവൻ സ്‍ക‍ൂളിലേക്ക‍ു പോയി.അപ്പോഴേക്ക‍ും ക്ലാസ്സാരംഭിച്ചിര‍ുന്ന‍ു.എന്താ ഉണ്ണീ വെെകിയത്? ടീച്ചർ ചോദിച്ച‍ു.അത്.... അത്.... എന്റെ നോട്ട്ബ‍ുക്ക് കാണാതെ പോയി.വെറ‍ുതെ കള്ളം പറയാതെ ഉണ്ണീ..നിന്റെ മ‍ുഖം കണ്ടാലറിയാം നീ കളളമാണ് പറയ‍ുന്നതെന്ന്. ഞാൻ മാത്രമല്ല ടീച്ചർ, എന്റെ അച്ഛന‍ും അമ്മയ‍ും എന്ന‍ും രാവിലെ പറയ‍ുന്നതെല്ലാം ന‍ുണയാണ്.

ജസ ഫാത്തിമ.കെ.പി
4 A ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ