"ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
| സ്കൂൾ= ചെമ്പിലോട് സെൻട്രൽ എൽ.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ചെമ്പിലോട് സെൻട്രൽ എൽ.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13305 | | സ്കൂൾ കോഡ്= 13305 | ||
| ഉപജില്ല= | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കഥ}} |
15:23, 1 മേയ് 2020-നു നിലവിലുള്ള രൂപം
ഒരു കൊറോണക്കാലം
അമ്മു ഇന്നും പതിവു പോലെ രാവിലെ എഴുന്നേറ്റു.ശ്ശൊ! സ്കൂളില്ലാതായിട്ട് ദിവസങ്ങളായി.വാർഷികാഘോഷവും പരീക്ഷയും ഒന്നുമില്ല.കൂട്ടുകാരെ കണ്ടിട്ട് എത്ര നാളായി.ആകെ ബോറടിച്ചു.ഇനിയും വെറുതെ സമയം കളയാൻ പറ്റില്ല.അവൾ തീരുമാനിച്ചു.അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു.പ്രഭാത കൃത്യങ്ങൾ കഴിഞ്ഞതിനു ശേഷം ഒരു ചായയും എടുത്ത് അവൾ ഉമ്മറത്തേക്ക് പോയി.അപ്പോൾ അച്ഛൻ അവിടെ പത്രം വായിച്ചിരിപ്പുണ്ടായിരുന്നു. എന്താ അമ്മൂട്ടീ.... വീട്ടിലിരുന്ന് ബോറടിച്ചോ നിനക്ക് ? അവൾ പതിവു പോലെ ചിരിച്ചു.എന്നിട്ടവൾ പത്രത്തിലേക്ക് നോക്കി.പത്രം നിറയെ കൊറോണയെന്ന മഹാമാരിയെ കുറിച്ചുള്ള വാർത്തകളായിരുന്നു.ഈ കൊറോണയെന്ന രോഗം കാരണം എത്ര പേരാണ് മരണപ്പെട്ടത്.ലോകം മുഴുവൻ നിശ്ചലമായി.കുറേ പേർ നിരീക്ഷണത്തിലുമാണ് കഴിയുന്നത്.ഈ അവസ്ഥയിൽ അവൾക്കും ചെറിയ സഹായം ചെയ്യണമെന്നു തോന്നി.ഈ കാര്യം അച്ഛനോട് പറഞ്ഞു.അച്ഛൻ കടയിൽ പോയി നിത്യോപയോഗ സാധനങ്ങളും ഹാന്റ്വാഷും മാസ്ക്കുകളുമൊക്കെ വാങ്ങി. എന്നിട്ടത് നിരീക്ഷണ കേന്ദ്രങ്ങളിലേക്കും പൊതു അടുക്കളയിലേക്കും നൽകി. ഈ കാര്യമറിഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കളക്ടറും അവളെ അഭിനന്ദിച്ചു.അവൾ ആ നാടിന്റെ അഭിമാന താരമായി മാറി.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ