"സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/അക്ഷരവൃക്ഷം/കൊറോണ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| സ്കൂൾ=CVMHS          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=CVMHS          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21023
| സ്കൂൾ കോഡ്= 21023
| ഉപജില്ല= ത്തൂർആല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലത്തൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

14:56, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

 ഈനാംപേച്ചി തൻ
 നിർജലി ത - ശൽക്കങ്ങ
 ളുൽ ഭവിക്കുന്ന
കോ വിഡ്
 മാരക വൈറസിൻ ഭീതിയും നോവും അയലത്തെ വീട്ടിൽ നിന്ന് എത്തുന്നവർ കോ
 ഐസോലേഷൻ വാർഡ് സജ്ജം..
 അമ്മയും പെങ്ങളും ഭാര്യയും മക്കളും എല്ലാവരും ദൂരത്ത് വന്നിട്ടും ദൂരത്ത് കാണാനും മിണ്ടാനും വയ്യ വെയിലുള്ള നാട്ടിൽ പൊരിയുന്ന വെയിലിൽ നിന്നൊരു വേള നാട്ടിലെത്തുമ്പോൾ എന്തൊരു കൊതിയാണെന്ന് പ്രിയമുള്ളവരെ കാണാൻ.....


 

അഖില
9 A CVMHS
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത