"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
  </center></poem>
  </center></poem>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= കശ്യപ് എ  
കശ്യപ് എ  
 
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   GLPS Cheruvachery  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13515
| സ്കൂൾ കോഡ്= 13515
| ഉപജില്ല=  Madayi     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാടായി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Kannur
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

14:51, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ     

കൊറോണ തൻ ആക്രമണത്താൽ
കത്തിയെരിയുമീ
ലോകത്തിനെന്തു പറ്റീ
കൊന്നും കിടക്കപരുവത്തിലാക്കിയും
മനുഷ്യരാശിയെ
അവൻ കീഴടക്കി
അവൻ......
അവനെന്റെ മാത്യരാജ്യത്തെ
കൈയിലെ കൊച്ചുകളിപ്പന്താക്കി
കൊറോണ.....
അവനെന്റെ അവധിക്കാലത്തെ
ദു:ഖമാം സാഗരത്തിലമർത്തി
വിടില്ല....വിടില്ല
വെറുതെ വിടില്ല ‍ഞാൻ
ഇതിനൊരവസരം വരുത്തീടാതെ
ശുചിത്വശീലങ്ങൾ തൻ പാലനത്താലും
പ്രതിരോധപ്രവർത്തനങ്ങളാലും
അകറ്റീടേണം ഇല്ലായ്മ ചെയ്തീടേണം
പടിയിറക്കേണം കൊറോണയെ
പൊട്ടിക്കേണം ചങ്ങലകൾ
ഒഴിവാക്കേണം അശങ്കകൾ
പടുത്തയർത്തണം നല്ല നാളെകൾ
താങ്ങായ് തണലായ് സ്വയം മറന്ന്
മതമല്ല മൈത്രിയാണ് വലുതെന്ന്
അറി‍ഞ്ഞ് മുന്നേറാം നമുക്കിനി......

 
കശ്യപ് എ
3 A ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത